Software
കാത്തിരിപ്പിനൊടുവില്‍ ലോലിപോപ്പ് എത്തി
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വെര്ഷന് ആയ ലോലിപോപ്പ് 5.0 ഗൂഗിള്‍ അവരുടെ നെക്സസ് ഉപകരണങ്ങളില്‍ ലഭ്യമാക്കി തുടങ്ങി.
82 total views

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വെര്ഷന് ആയ ലോലിപോപ്പ് 5.0 ഗൂഗിള്‍ അവരുടെ നെക്സസ് ഉപകരണങ്ങളില്‍ ലഭ്യമാക്കി തുടങ്ങി.
നെക്സസ് 4, 5, 7 എന്നീ ഉപകരണങ്ങളില്‍ അല്പ ദിവസത്തിനുള്ളില്‍ തന്നെ അപ്ഡേറ്റ് ലഭ്യമാകുന്നതാണ്. മാത്രമല്ല നെക്സസ് 6, 9 എന്നിവ വിപണിയില്‍ എത്തുന്നത് തന്നെ ഗൂഗിളിന്റെ ഏറ്റവും മികച്ച ഒ എസ് എന്നറിയപ്പെടുന്ന ലോലിപോപ്പ് വേര്‍ഷനില്‍ ആയിരിക്കും.
നെക്സസ് 5, 7 വൈ ഫൈ മോഡലുകളില്‍ ഇന്ന് മുതല്‍ തന്നെ ലോലിപോപ്പ് അപ്ഡേറ്റ് ലഭ്യമായി തുടങ്ങും എന്നും ഗൂഗിള്‍ അറിയിച്ചു.
83 total views, 1 views today