കാത്തിരിപ്പിനൊടുവില്‍ ലോലിപോപ്പ് എത്തി

272

lolipop

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 ഗൂഗിള്‍ അവരുടെ നെക്സസ് ഉപകരണങ്ങളില്‍ ലഭ്യമാക്കി തുടങ്ങി.

നെക്സസ് 4, 5, 7 എന്നീ ഉപകരണങ്ങളില്‍ അല്‍പ ദിവസത്തിനുള്ളില്‍ തന്നെ അപ്ഡേറ്റ് ലഭ്യമാകുന്നതാണ്. മാത്രമല്ല നെക്സസ് 6, 9 എന്നിവ വിപണിയില്‍ എത്തുന്നത് തന്നെ ഗൂഗിളിന്‍റെ ഏറ്റവും മികച്ച ഒ എസ് എന്നറിയപ്പെടുന്ന ലോലിപോപ്പ് വേര്‍ഷനില്‍ ആയിരിക്കും.

നെക്സസ് 5, 7 വൈ ഫൈ മോഡലുകളില്‍ ഇന്ന് മുതല്‍ തന്നെ ലോലിപോപ്പ് അപ്ഡേറ്റ് ലഭ്യമായി തുടങ്ങും എന്നും ഗൂഗിള്‍ അറിയിച്ചു.