Untitled-2

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മേല്‍ഭാഗത്തെ പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്യപെടെണ്ടി വന്ന രോഗിക്ക് 3ഡി പല്ലുകള്‍ വച്ചു പിടിപ്പിച്ച് 3ഡി പ്രിന്റര്‍ അത്ഭുതം സൃഷ്ട്ടിച്ചു.

ബംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ ഒരു നാല്‍പത് വയസുക്കാരനാണ് 3ഡി പല്ലുകള്‍ വച്ചു കൊടുത്തു ഇന്ത്യന്‍ മെഡിക്കല്‍ ലോകം ചരിത്രം എഴുതിയത്.

വായുടെ മേല്‍ഭാഗത്തുണ്ടായ കാന്‍സര്‍ അണുബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മേല്‍ഭാഗത്തുള്ള പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്യപെട്ടത്. പിന്നീട് പഴയപോലെ സംസാരിക്കാനോ ഭക്ഷണം കഴിക്കാനും ഒന്നും ഇദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെയാണ് 3ഡി വയ്പ് പല്ലുകള്‍ വയ്ക്കാന്‍ ഇദ്ദേഹം തീരുമാനിക്കുന്നത്.

ഇപ്പോള്‍ അദ്ദേഹം വലിയ ഹാപ്പിയാണ്.പഴയപോലെ സംസാരിക്കാനും പല്ല്കാണിച്ചു ചിരിക്കാനും പറ്റുന്നതില്‍ അദ്ദേഹത്തിനുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.

ഒസ്റ്റിയൊ 3ഡി എന്ന കമ്പനിയാണ് 3ഡി പല്ലുകള്‍ നിര്‍മ്മിച്ചു ആവശ്യക്കാര്‍ക്ക് നല്‍ക്കുന്നത്.

1413636170272 Image gallery Image While the idea

1413636171405 wps 12 While the idea of cruisin

1413636292051 Image gallery Image While the idea

1413636480156 Image gallery Image While the idea

1413636481428 wps 17 While the idea of cruisin

1413636579152 wps 18 While the idea of cruisin

1413636661785 wps 19 While the idea of cruisin

1413636730412 Image gallery Image While the idea

1413636781482 wps 21 While the idea of cruisin

1413636979519 wps 22 While the idea of cruisin

Untitled 2

You May Also Like

പെട്ടന്ന് നിങ്ങളുടെ തടി കുറഞ്ഞാല്‍ പണി കിട്ടും !

പെട്ടെന്നു തടി കുറയുന്നതിന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

നടൻ ശ്രീജിത് രവിയുടെ അസുഖമായ “എക്സിബിഷനിസം” അഥവാ പ്രദർശനോൽസുകത എന്താണ് ?

നടൻ ശ്രീജിത് രവിയുടെ അസുഖമായ “എക്സിബിഷനിസം” അഥവാ പ്രദർശനോൽസുകത എന്താണ്? കടപ്പാട് :ഡോ. സന്ദീഷ് (ക്ലിനിക്കല്‍…

ഉയരം കൂട്ടാൻ ശസ്ത്രക്രിയ നടത്തി നരകയാതന അനുഭവിക്കുന്ന ആളിന്റെ കഥയാണിത് !

എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുമ്പോൾ സൗന്ദര്യത്തിൻ്റെ പിന്നാലെ ഓടരുത്. നല്ല ഭംഗിയുള്ള ശരീരം കൃത്രിമമാർഗ്ഗത്തിലൂടെ നേടാൻശ്രമിച്ചാൽ…

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ല…

എനര്‍ജി ഡ്രിങ്കുകള്‍ വര്‍ധിച്ചു വരുന്ന ഈ കലഘട്ടത്തില്‍ ലോകജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ശ്രമകരമായ ദൌത്യമാണെന്ന് ലോകആരോഗ്യസംഘടന വിലയിരുത്തുന്നു.