dog

പ്രതികാരം ചെയ്യുന്നെങ്കില്‍ ഇങ്ങനെ ചെയ്യണം..!!! കാമുകിയോട് തോന്നിയ ഒരു വിരോധത്തിന്റെ പേരില്‍ അയാള്‍ അവളെ കൊണ്ട് പട്ടി ഇറച്ചി തീറ്റിപ്പിച്ചു..!!!

ആരും പേടിക്കണ്ട… ഇവിടെ ഒന്നുമല്ല സംഭവം നടന്നത്… അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ പ്രതികാര കഥ അരങ്ങേറിയത്…

ഒന്നിച്ചു താമസിച്ചുവരികയായിരുന്നു റയാനും കാമുകിയും. പക്ഷെ റയാന്‍റെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ അവള്‍ പതിയെ അയാളില്‍ നിന്നും അകന്നു. ഈ അകല്‍ച്ച റയാന് അത്ര സുഖിച്ചില്ല..!!! അയാള്‍ അവളെ ഒത്തുതീര്‍പ്പിന് വിളിച്ചു.

ഇനിയാണ് കഥയിലെ “ട്വിസ്റ്റ്‌”..!!!

ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം  റയാന്‍ കാമുകിക്ക് നായയുടെ രുചി ഇഷ്ടമായോ എന്ന് ചോദിച്ചുകൊണ്ട് ഒരു മെസേജ് അയച്ചു. ഇതോടെയാണ് കാമുകി കാമുകന്റെ കറിയുടെ കഥ മനസിലാക്കിയത്..!!!

ഇനി ഫ്ലാഷ് ബാക്ക്..!!!

റയാനുമായി പിണങ്ങിയ ശേഷം യുവതിയുടെ “ബെയര്‍” എന്ന പോമറേനിയന്‍ നായയെ കാണാതായിരുന്നു. ഈ നായയെയാണ് റയാന്‍ കറിവെച്ചു നല്‍കിയത്. എന്നിട്ടും കലി അടങ്ങാത്ത റയാന്‍ അവളുടെ വീടിന് മുന്നില്‍ നായയുടെ രണ്ട് കാല്പ്പാദങ്ങളും കൊണ്ടിട്ടു. ഇതോടെ യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു..!!!

നായയെ കൊന്നിട്ടില്ല , കറിവെച്ചിട്ടില്ല എന്നൊക്കെയാണ് റയാന്‍ ഇപ്പോള്‍ പറയുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റയാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

You May Also Like

ഇതില്‍ ഏതാ യഥാര്‍ഥ ബ്രൂസ്‌ലി ? 20 കാരന്‍ ശ്രദ്ധേയനാകുന്നു

ആക്ഷന്‍ പടങ്ങളിലൂടെ കുംങ് ഫൂവിനെ ശ്രദ്ധേയമാക്കിയ ബ്രൂസിലിയുടെ രൂപസാദൃശ്യമുള്ള അഫ്ഗാന്‍ യുവാവ് ശ്രദ്ധേയനാകുന്നു

നിങ്ങള്‍ കാണാത്ത ഒരു “സൂപ്പര്‍ മാരിയോ” ഗെയിം…

ജെയ്സന്‍ പോളും സംഗവും 8 ബിറ്റ് വീഡിയോ ഗെയിമിന്‍റെ ഒരു യഥാര്‍ത്ഥ ചിത്രീകരണം നടത്തുകയാണ്. വീഡിയോ കണ്ടു നോക്കൂ ….

മരിക്കാന്‍ കിടന്ന നായ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു

ഈ നായയുടെ പേര് രോസ്ലി. ഒരു ഫാക്ടറി കാവല്‍ക്കരിയായി ഇവള്‍ സേവനമനുഷ്ട്ടിച്ചു.

“..ബ്രസീലില്‍ രാത്രി പകലായി..” – വീഡിയോ

ഇക്കഴിഞ്ഞ ദിവസം രാത്രി 10:20 ആയപ്പോള്‍ ബ്രസീല്‍ റെസിഫെ പ്രവിശ്യയില്‍ പകല്‍ പോലെയായി, കുറച്ചു സെക്കന്റുകള്‍ മാത്രം.