bboard_1.jpg990db780-6a6a-45cb-976d-c58e287146e6Larger

സ്വന്തം കാമുകി അല്ലെങ്കില്‍ ഭാര്യമാരെ കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ് ഈ വീഡിയോ. അതെന്താ ഇന്ത്യന്‍ കാമുകിമാര്‍ അത്രയും ബോറാണോ ? ഈ വീഡിയോ കണ്ട ശേഷം നിങ്ങളും ഒന്ന് ചിന്തിക്കും, ഇതില്‍ ചില രംഗങ്ങള്‍ തന്റെ കാമുകിയെ വെച്ചല്ലേ ഷൂട്ട്‌ ചെയ്തതെന്ന്.

You May Also Like

154 കിലോ ഭാരമുള്ള യുവാവ്‌ താന്‍ പരിശ്രമത്തിലൂടെ 68 കിലോയായി കുറച്ച കഥ പറയുന്നു

കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്.

രോമ മഹാത്മ്യം – ചെറു കഥ

രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്തെപറ്റിയുള്ള ഒരു ചെറുകഥ.. രോമ മഹാത്മ്യം……’

നമുക്കൊക്കെ തന്ത ഉണ്ടായത് എങ്ങനെ?

അപ്പോ ചോദ്യം ഇതാണ്- എങ്ങനെയാണ് നമുക്കൊക്കെ ഈ തന്ത ഉണ്ടായത്? ചോദ്യം ബയോളജി അല്ല, സോഷ്യല്‍ സയന്‍സാണ്.

ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?

ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്