കാര്‍ മോഷ്ടിക്കുമെന്നു പേടിയുണ്ടോ? ഈ വീഡിയോ കണ്ടു നോക്ക്!!!

122

01
നിങ്ങളുടെ കാര്‍, പാര്‍ക്കിങ്ങില്‍ നിന്നും ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുമോ എന്ന് പേടിയുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. കാര്‍ മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു രസകരമായ ഐഡിയ ഈ വീഡിയോയില്‍ കാണാം. കണ്ടിട്ട് ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..