കാറുകാരനെ ചവിട്ടിയിടാന്‍ നോക്കിയ ബൈക്ക് യാത്രികന്‍ തലയും കുത്തി വീണു..

0
194

car1-555x400

ആനയെ ചവിട്ടി കൊല്ലാന്‍ ശ്രമിക്കുന്ന എറുമ്പ് നമ്മളെ ഒരുപ്പാട് ചിരിപ്പിചിട്ടുണ്ട്, ആനയെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഉറുമ്പും നമ്മുടെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.

ഇനി ഇവരുടെ കഥകളൊക്കെ വായിച്ച് ഹരം കൊണ്ട ഒരാളുടെ കഥ പറയാം, താനും തന്റെ ബൈക്കും വിചാരിച്ചാല്‍ നടക്കാത്തതായി എന്ത് ഉണ്ട് എന്ന ചിന്തയില്‍ ഇദേഹം രാവിലെ ഇറങ്ങി, നല്ല ഒരു അടിപ്പൊളി കാര്‍ കണ്ടപ്പോള്‍ ഒരു ചവിട്ട് കൊടുക്കാനും കക്ഷി തീരുമാനിച്ചു..തീരുമാനം നടപ്പാക്കി കാലു തിരിച്ചു സ്വന്തം ബൈക്കിന്റെ ഫൂട്ട്‌റെസ്റ്റില്‍ എത്തും മുന്‍പ് പുള്ളി താഴെ പതിച്ചു..!!!! ചവിട്ടിയതിന്റെ ഇരട്ടി വേഗത്തില്‍ ആശാന്‍ നടുവും തല്ലി താഴെ..!!!