Untitled-2

ഭ്രാന്തമായ ആശയങ്ങള്‍ കൊണ്ടു നടക്കുന്നവരാണ് ഇന്നി ലോകത്തിലുള്ളത്. അല്ലെങ്കില്‍ ഒരു ഫോര്‍മുല 1 കാറിന്റെ മുകളില്‍ കൂടി ഒരു ട്രക്കിനെ ചാടിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുമോ?

അപ്രായോഗികം എന്ന് കരുതിയിരുന്ന സംഭവം പ്രായോഗികമാക്കിയ ഭ്രാന്തമായ വീഡിയോ നിങ്ങളൊന്നു കണ്ടുനോക്കു.

You May Also Like

പഴശ്ശിരാജയില്‍ ഹവായി ചെരുപ്പിട്ട് അഭിനയിച്ച തലക്കല്‍ ചന്തു !

ഹവായി ചെരുപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന റബ്ബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫ്‌ലിപ്പ്ഫ്‌ലോപ്പ് ചെരുപ്പുകള്‍ ലോകത്ത് ഉപയോഗിച്ച് തുടങ്ങുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ സൈനികരായിരുന്നു. പിന്നീടത് ലോകമെങ്ങും വ്യാപകമാവുകയാണ് ഉണ്ടായത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ 1800 കളില്‍ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്ന തലക്കല്‍ ചന്തു ഈ ഹവായി ചെരുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ച കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രം നമ്മോടു പറയുക.

ദൈവമേ, ഇങ്ങനേയും ചില ആഘോഷങ്ങള്‍ ഈ ഭൂമിയിലുണ്ടോ?

ചിരിയും കളിയും ഒക്കെ നിറഞ്ഞ ആഘോഷങ്ങള്‍ എല്ലാവര്‍ക്കും ഒരു ഉത്സവമാണോ?

ബിടെക് ഗാനവുമായി ചില ‘വേലയില്ലാ പട്ടധാരികള്‍’…

ഇത് വരെ ‘വേല’ ഒന്നും ലഭിക്കാത്ത ഈ ഭാവിയിലെ പട്ടധാരികളുടെ, ആ ബിടെക് ഗാനം നമുക്ക് ഒന്നു കേട്ട് നോക്കാം… കേരളത്തിലെ എല്ലാ ബിടെക് വിദ്യാര്‍ഥികള്‍ക്കുമായി സമര്‍പ്പിക്കുന്നു…

ഏകാഗ്രത എന്ന് കേട്ടിട്ടില്ലേ ? ഇതാ അതൊന്നു കണ്ടു നോക്കൂ..

ലോകത്ത് ഒരുപക്ഷേ ഇവര്‍ക്ക് മാത്രമേ ഇത് ചെയ്യുവാന്‍ കഴിയുകയുള്ളൂ. എന്തായാലും ഒന്ന് കണ്ടുനോക്കൂ..