fbpx
Connect with us

Science

കാലം മായ്ക്കുന്ന കാഴ്ച

ഒട്ടനവധി നാട്ടറിവുകളുടെയും നാടന്‍ ചികിത്സയുടെയും കേന്ദ്രമായിരുന്നു വയനാടന്‍ ഗോത്രഭൂമി. ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റാല്‍ പോലും ജീവന്‍ രക്ഷിക്കുന്ന നാട്ടുവൈദ്യന്മാര്‍ ധാരാളം. ഒടിവു ചതവുകള്‍ നീക്കുന്നതിനും പരിചയ സമ്പന്നരായ ഉഴിച്ചില്‍ വിദഗ്ധര്‍ ഗ്രാമങ്ങള്‍ തോറുമുണ്ട്. ഇപ്പോള്‍ ഇവരെയൊന്നും കാണാനേയില്ല. ഗോത്രവംശജരായ കുറച്ചു വൈദ്യന്മാര്‍ ചികിത്സ നടത്തുന്നതൊഴിച്ചാല്‍ ഈ രംഗവും ശുഷ്‌കമായി വരികയാണ്.

 145 total views

Published

on

kuruvabrook

ഒട്ടനവധി നാട്ടറിവുകളുടെയും നാടന്‍ ചികിത്സയുടെയും കേന്ദ്രമായിരുന്നു വയനാടന്‍ ഗോത്രഭൂമി. ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റാല്‍ പോലും ജീവന്‍ രക്ഷിക്കുന്ന നാട്ടുവൈദ്യന്മാര്‍ ധാരാളം. ഒടിവു ചതവുകള്‍ നീക്കുന്നതിനും പരിചയ സമ്പന്നരായ ഉഴിച്ചില്‍ വിദഗ്ധര്‍ ഗ്രാമങ്ങള്‍ തോറുമുണ്ട്. ഇപ്പോള്‍ ഇവരെയൊന്നും കാണാനേയില്ല. ഗോത്രവംശജരായ കുറച്ചു വൈദ്യന്മാര്‍ ചികിത്സ നടത്തുന്നതൊഴിച്ചാല്‍ ഈ രംഗവും ശുഷ്‌കമായി വരികയാണ്.

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട നാട്ടറിവുകള്‍ പൂര്‍വികരില്‍ നിന്നും പകര്‍ന്നു വാങ്ങുന്നതില്‍ പുതിയ തലമുറ വൈമുഖ്യം കാണിച്ചു. എന്തിനും ഏതിനും ആസ്​പത്രികളും ആന്റിബയോട്ടിക്കുകളും എത്തിയതോടെ പഴഞ്ചന്‍ ചികിത്സാ രീതിയെ ഏവരും കൈയൊഴിഞ്ഞു. ആയുര്‍വേദ ചികിത്സ പോലും വേണ്ടെന്നായി.

Advertisement

അമൂല്യമായ ഔഷധസസ്യങ്ങളുടെ വന്‍ ശേഖരത്താല്‍ സമ്പന്നമായിരുന്നു വയനാട്. രക്തവാതത്തിന് ശമനം നല്‍കുന്ന ദണ്ഡപാല തുടങ്ങിയ ഔഷധസസ്യങ്ങള്‍ ഇപ്പോള്‍ വയനാട്ടില്‍ കണികാണാനില്ല. ദശപുഷ്പവും ആരോഗ്യ പച്ചയും അസ്തിശൃംഗലയും വംശനാശം നേരിടുന്നവയില്‍ ചിലതാണ്. നിത്യഹരിത വനങ്ങളിലെ പാറയിടുക്കില്‍ സമൃദ്ധമായി വിളയുന്ന ഔഷധസസ്യങ്ങളെ ഗോത്രജനതയാണ് കണ്ടെത്തിയത്. ഈ അറിവുകളെ വളരെ കര്‍ക്കശമായ ചിട്ടയോടും ആദരവോടും കൂടി മുന്‍തലമുറ പരിപാലിച്ചു. വനമേഖലകളില്‍ മാസങ്ങളോളം തിരഞ്ഞിട്ടും നീലക്കൊടുവേലി പോലുള്ള ഔഷധസസ്യങ്ങള്‍ കിട്ടാനില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പണ്ടുകാലത്ത് ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടമുണ്ടായിരുന്നു. വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന മരുന്നിന് വീട്ടിലെ തോട്ടത്തില്‍ നിന്നുതന്നെ ഔഷധങ്ങള്‍ ധാരാളം. പനികൂര്‍ക്കലും, എരിക്കും, നാല്‍പ്പാമരങ്ങളും വീടിനടുത്തായി നട്ടുവളര്‍ത്തിയിരുന്നു. ഒടിഞ്ഞ അസ്തികളെപ്പോലും കൂട്ടിയോജിപ്പിക്കാന്‍ ഇടിഞ്ഞില്‍ തോല്‍ വന്‍തോതില്‍ ശേഖരിക്കുമായിരുന്നു. പാമ്പുകടിയേറ്റ ആള്‍ക്ക് എരുക്കിന്‍ കിഴി നല്‍കുന്നതോടെ വിഷമിറങ്ങുന്നു. പാമ്പുകളെ തിരിച്ചറിയുന്നതിനും വിഷ ചികിത്സകര്‍ക്ക് പ്രത്യേകമായ വൈദഗ്ധ്യമുണ്ട്.

നാടന്‍ കലകളും നാടു നീങ്ങുകയാണ്. ഗ്രാമങ്ങളില്‍പ്പോലും പാരമ്പര്യ ഉത്സവങ്ങള്‍ കുറഞ്ഞുവരുന്നു. ഒരുകാലത്ത് മഴക്കാലം കഴിഞ്ഞ് വൃശ്ചികമാകുന്നതോടെ വയനാട്ടില്‍ ഉത്സവങ്ങള്‍ തുടങ്ങുകയായി. വള്ളിയൂര്‍ക്കാവില്‍ ആറാട്ട് കഴിയുന്നതോടെ ഉത്സവങ്ങള്‍ക്ക് കൊടിയിറങ്ങും. ഗ്രാമങ്ങള്‍ തോറുമുണ്ടായിരുന്ന തിറകള്‍ ഓരോ വര്‍ഷവും ഇല്ലാതാവുന്നു. മലബാറിലെ തെയ്യങ്ങള്‍ക്ക് സാമ്യമുള്ള വേഷപ്പകിട്ടോടെ ചെണ്ടമേളത്തിനൊത്ത് ചുവടുവെച്ച തിറമഹോത്സവങ്ങള്‍ ഗ്രാമങ്ങളുടെ തിലകക്കുറിയായിരുന്നു. പ്രാദേശികമായി പല പേരുകളിലാണ് ഇവ അറിയപ്പെട്ടത്.

ഊരുകൂട്ടങ്ങളും ഗോത്രസമുദായങ്ങളുമാണ് ഇതിനൊക്കെയും കൂട്ടുനിന്നത്. വീടുകള്‍ തോറും കയറിയിറങ്ങി തിറ നടത്തിപ്പിനായുള്ള പണം പിരിച്ചെടുക്കുന്നതുമുതല്‍ ഉത്സവം കഴിയുന്നതുവരെ ഇവര്‍ക്ക് വിശ്രമമില്ലാത്ത നാളുകളാണ്. ഇതിനൊന്നും സമയം തികയാതെവന്നപ്പോള്‍ ഉത്സവങ്ങള്‍ ഒഴിവാക്കുക എന്നതിലേക്ക് ഗ്രാമക്കൂട്ടായ്മകള്‍ എത്തുകയായിരുന്നു.

Advertisement

ഗോത്രാചാരങ്ങളുടെ ഭാഗമായി നടത്തുന്ന പല ആഘോഷങ്ങളും കാലത്തിന് അന്യമായിവരുന്നു. പണ്ടൊക്കെ സന്ധ്യായാവുന്നതോടെ പണിയക്കുടിലുകളില്‍ ഉയര്‍ന്നുകേട്ട തുടിയൊച്ചകളും ചീനി വിളികളും ഇന്ന് അപൂര്‍വമായി. സംഘം ചേര്‍ന്നുള്ള ജീവിതഘടനയ്ക്ക് മാറ്റം വന്നതോടെ തുടിച്ചെത്തങ്ങളും ഗോത്രചാരുതകളും വിസ്മൃതമായി. വിവാഹം, മരണം തുടങ്ങിയവയ്ക്ക് പ്രത്യേകം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍മങ്ങള്‍ക്കും ഇപ്പോള്‍ മാറ്റം വന്നു. ഒരുകാലത്ത് വളരെ കൃത്യമായി അനുഷ്ഠിച്ചുപോന്ന ആചാരങ്ങള്‍ കൈവിട്ടുപോയതിന്റെ ദുഃഖത്തിലാണ് ഗോത്രകുലത്തിലെ മുതിര്‍ന്ന തലമുറ. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളില്‍, കലാജാഥകളില്‍, പരസ്യ പ്രകടനങ്ങളില്‍ പ്രതിഫലം പറ്റുന്ന കോമാളിത്തമായി തരംതാണുപോവുകയാണ് ഗോത്രകലകള്‍

‘കാലം മാറുമ്പോള്‍ കോലം മാറണം’ എന്നചൊല്ലിനെ എളുപ്പം സ്വീകരിക്കുമ്പോള്‍ കഴിഞ്ഞുപോയ കാലം ഗൃഹാതുര ഓര്‍മ മാത്രമാകുന്നു. പഴയ കാലത്തിന് സാക്ഷിയായി ചിലതൊക്കെ അവശേഷിക്കും. കാര്‍ഷിക സംസ്‌കൃതിയുടെ തുടിപ്പുമായി ബന്ധപ്പെട്ടാണ് വയനാടിന്റെ സംസ്‌കാരം രൂപപ്പെട്ടത്. വിളനാശവും വിലത്തകര്‍ച്ചയും മുറതെറ്റിയ കാലപ്പകര്‍ച്ചയും ഇന്നിവിടെ കര്‍ഷകര്‍ക്ക് വെല്ലുവിളിയായിരിക്കുന്നു. കാടുമൂടിപ്പോകുന്ന കൃഷിഭൂമികളും തൊഴില്‍തേടി പലായനം ചെയ്യുന്ന ജനതയുമാണ് വയനാടിന്റെ ഇത്തത്തെ കാഴ്ച.

 

 146 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
Entertainment16 mins ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment35 mins ago

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Entertainment60 mins ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment3 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment4 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment4 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment4 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment4 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment5 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment6 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment7 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article7 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment16 mins ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Advertisement
Translate »