15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു ശസ്ത്രക്രീയ. ഒരു മനുഷ്യന്‍റെ കാല്‍മുട്ട് മാറ്റിവയ്ക്കപ്പെടുകയാണ്. തകരാറിലായ patella, cartilage, ligaments എന്നീ ഭാഗങ്ങളെ വിദഗ്ത ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു ശസ്ത്രക്രീയയിലൂടെ ശരിയാക്കി എടുക്കുകയാണ്. ഈ ശസ്ത്രക്രീയയ്ക്ക് മറ്റൊരു മൂക സാക്ഷി കൂടിയുണ്ട്. ഒരു ക്യാമറ..!

ലെസ്സി ഷെയര്‍ എന്നാ വിദഗ്തനായ പട്ടാള ഡോക്ടര്‍ 1954ലാണ് ആദ്യമായി കാല്‍മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയ നടത്തുന്നത്. 6൦ വര്‍ഷത്തിനു ഇപ്പുറവും അന്ന് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ക്കോ നടപടിക്രമങ്ങള്‍ക്കോ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.

പിന്നെ വന്നിട്ടുള്ള ആകെ മാറ്റം എന്ന് പറയുന്നത് പുതിയതായി ശാസ്ത്രലോകം വികസിപ്പിച്ചെടുത്ത ആധുനിക വിദ്യകളും ഉപകരണങ്ങളും മാത്രമാണ്…

ഇനി എല്ലാം ഈ വീഡിയോ നിങ്ങളോട് പറയും…

You May Also Like

വിലക്കു വാങ്ങാം മരണങ്ങള്‍, വിപണനം ചെയ്യാം രോഗങ്ങള്‍ – ഹംസ ആലുങ്ങല്‍

കേരളത്തിലെ ഓരോ തോട്ടം മേഖലയിലും ഇപ്പോള്‍ മാരകരോഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വയനാട്ടെയും കോട്ടയത്തെയും കാസര്‍കോട്ടെയും ഇടുക്കിയിലെയും മലയോരങ്ങളില്‍ നിന്നും ഉയരുന്നു കാന്‍സര്‍ മരണങ്ങളുടെ നിലവിളികള്‍. പാലക്കാട്ടെയും കുട്ടനാട്ടിലേയും വയലേലകളില്‍ നിന്നും കേള്‍ക്കുന്നു ദാരുണമായ കദനകഥകള്‍. റബര്‍തോട്ടങ്ങള്‍, ഏലക്കാടുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, ദുരന്തഭൂമികള്‍ ഏതായാലും രാസ, വായു മലിനീകരണത്തിന്റെയും കീടനാശിനികളുടെയും ഇരകള്‍ക്ക് എവിടെയും മുഖങ്ങള്‍ ഒന്നുതന്നെ.

മെഡിക്കല്‍ സയന്‍സോ മുടിക്കല്‍ സയന്‍സോ?

നമ്മുടെ സമ്പ്രദായം അനുസരിച്ച് “അല്ലോപതിക് സിസ്റ്റം” ആണ് “ആധുനിക വൈദ്യ ശാസ്ത്രം” എന്നത് കൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത്‌ .അല്ലോപതിയില്‍ നിന്നും ഉടലെടുത്തു വന്നതും ,ജെര്‍മനിയിലെ അതിപ്രഗല്‍ഭനായ അല്ലോപതി ഭിഷഗ്വരനായിരുന്ന ഡോ .ഹാനിമാന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജന്മം നല്‍കിയ ഹോമിയൊപതിക് സിസ്റ്റം പോലും ഈ ഗണത്തില്‍ നാം പൊതുവേ ഉള്‍പ്പെടുത്താറില്ല .അല്ലോപതി ഭിഷഗ്വരന്മാര്‍ പൊതുവെ മറ്റു ചികിത്സാ സമ്പ്രദായങ്ങളെ സംസയത്തോടെയും ,അവജ്ഞയോടെയും ആണ് സമീപിക്കാര് . മറ്റുള്ളവരെ പൊതുവെ “ക്വാക്കുകള്‍” എന്ന മുട്ടന്‍ തെറിവാക്ക് കൊണ്ടാണ് “മോഡേണ്‍ മെഡിസിന്‍” കാര്‍ അഭിസംബോധന ചെയ്യാറ് (കംമ്യൂനിസ്ടുകാര്‍ റിവിഷനിസ്റ്റ് എന്ന് ശത്രുക്കളെ വിളിക്കുന്നതിനു സമാനമാണ് അവര്‍ക്ക് ഈ വാക്ക്‌ } അപ്പോള്‍ സ്വയം “മോഡേണ്‍” അല്ലെങ്കില്‍ ആധുനികം എന്ന് വിളിക്കുന്ന അലോപതി എത്രത്തോളം ആധുനികം ആണ് എന്നുള്ളതാണ് ഇവിടുത്തെ പരിശോധനാ വിഷയം.

കടുത്ത ഉഷ്ണമാണ്, ഈ പോസ്റ്റ് നിർബന്ധമായും നിങ്ങൾ വായിച്ചിരിക്കണം

ഇപ്പോൾ ഉഷ്ണകാലമാണല്ലോ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന മാസം. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുകയും സൂര്യാഘാതം ഏൽക്കുകയും…

12 വര്‍ഷ അധിക ജീവിതത്തിനിതാ ഒരു എളുപ്പമാര്‍ഗം

ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്