കാല്‍ മുട്ട് മുന്നോട്ടു മടക്കുന്ന പെണ്‍കുട്ടി [വീഡിയോ ]

326

article-2327714-19E496B8000005DC-870_634x688

മാരകമായ ക്യാന്‍സര്‍ ഓപ്പറെഷനിലൂടെ ഭേദമായപ്പോള്‍ ജെന്‍ ഒഷേ എന്ന പെണ്‍കുട്ടിക്കു ലഭിച്ചത് കാല്മുട്ടു മുന്നോട്ടു മടക്കാനുള്ള അത്ഭുതകരമായ കഴിവ് . ഇവിങ്ങ്‌സ് സാര്‍ക്കൊമ എന്ന ബോണ്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ഇടുപ്പെല്ല് എടുത്തു കളഞ്ഞ ശേഷമാണ് അവള്‍ക്കു ഇത് സാധിച്ചത് . ഒരു റിയാലിറ്റി ഷോ യില്‍ പങ്കെടുത്തു താരമാകാനുള്ള പുറപ്പാടിലാണ് ജെണ്‍ ഇപ്പോള്‍ .വീഡിയോ കണ്ടു നോക്കൂ.

Advertisements