കാഴ്ച്ചപ്പാട് ..
“നമ്മള് രണ്ടാളും ചോര കുടിക്കുന്നു, എന്നിട്ടും എന്നെ മാത്രമെന്താ ആളുകള്‍ ദ്രോഹിക്കുന്നത്? ”
കൊതുക് അട്ടയോടു ചോദിച്ചു
“നീ ഒരു കള്ളനാണ്, ഞാന്‍ രാഷ്ട്രീയക്കാരനും ! “
77 total views

78 total views, 1 views today

Continue Reading