ഇന്ത്യന്‍ സിനിമയുടെ രാജാവ്..ബോളിവുഡ് താരരാജാവ്..നമ്മുടെ എല്ലാം കിംഗ് ഖാന്..ഷാരുഖ് ഖാന്റെ ആരാധകര്‍ ഇന്ത്യ മാഹരാജ്യത്തില് അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ ജര്‍മ്മന്‍ ആരാധകര്‍ കിംഗ് ഖാന് വേണ്ടി ഒരു സമര്‍പ്പണം നടത്തുന്നു. ഷാരൂഖ് ഖാന്, കരീന കപൂര്‍, സെയിഫ് അലി ഖാന് തുടങ്ങിയവര്‍ അഭിനയിച്ചു ഹിറ്റായ കല് ഹോ ന ഹോ എന്ന ചിത്രത്തിലെ ഇതേ പേരില്‍ തുടങ്ങുന്ന ഗാനം അവര്‍ പുനര്‍ ചിത്രീകരിച്ചു..
പാട്ട് ഹിന്ദിയില്‍ തന്നെ..പക്ഷെ ലൊക്കേഷനും താരങ്ങളും എല്ലാം ജര്‍മ്മന്‍..!!! ഷാരുഖിന് വേണ്ടി ഷാരുഖിനെ അനുകരിച്ചു ഷാരുഖ് ഫാന്‍സ് ഉണ്ടാക്കിയ ഈ റീമേക്ക് ജര്‍മ്മന്‍ സംഗീത ലോകം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു..ഗാനം യുട്യുബില്‍ വൈറലായി ഓടി കൊണ്ടിരിക്കുകയാണ്..
ഒന്ന് കണ്ടു നോക്കു…