കിക്ക് ബോക്‌സിംഗ്, കുംഗ് ഫൂ, തായ് കൊണ്ടോ..തുടങ്ങി 117 ആയോധന കലകളില്‍ ഈ 9 വയസുകാരി അഗ്രകണ്യ!

  380

  cover4

  ഒന്‍പത് വയസുകാരി ജെസി ജേന്‍ പഠിച്ചത്  117 ആയോധന കലകള്‍ ! കിക്ക് ബോക്‌സിംഗ് ലോക ചാംപ്യന്‍ കൂടിയായ ജെസി, മൂന്നാമത്തെ വയസിലാണ് ആയോധന കലയില്‍ ആദ്യാക്ഷരം കുറിക്കുന്നത്. കിക്ക് ബോക്‌സിംഗ്, കുംഗ് ഫൂ, തായ് കൊണ്ടോ എന്നീ ഇനങ്ങളില്‍ ജെസി ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു.

  ആയോധന കലാഭ്യാസത്തിനു പുറമെ സിനിമയിലും തന്റെ പ്രതിഭ തെളിയിക്കാനൊരുങ്ങുകയാണ് ജെസി. ഈ കൊച്ചുമിടുക്കി അഭിനയിച്ച ‘മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് കിഡ് എന്ന ചിത്രം റിലീസിനു തയാറായി കൊണ്ടിരിക്കുകയാണ്.

  120

  219 (1)

  410