ശ്യാമപ്രസാദിന്റെ പ്രിത്വിരാജ് ചിത്രം ഇവിടെയുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. യു.എസ്.എ.യില്‍ ചിത്രീകരിച്ച ഈ ക്രൈം ത്രില്ലര്‍ ഒരേസമയം മലയാളത്തിലും തമിഴിലുമായാണ് നിര്‍മിക്കപ്പെടുന്നത്. ഭാവനയും നിവിന്‍ പോളിയുമാണ് മറ്റു പ്രധാന താരങ്ങള്‍. കെട്ടിലും മട്ടിലും ഒരു ഹോളിവുഡ് ചിത്രത്തിന്റെ പ്രതീതി ജനിപ്പിക്കത്തക്കവിധമാണ് ഈ ചിത്രത്തിന്റെ മെയ്ക്കിംഗ് എന്ന് ഈ ടീസറില്‍ നിന്നും വ്യക്തമാണ്. ആന്റണി മോസസായും സാം അലക്‌സായും എ.സി.പി. പൌരനായും തിളങ്ങിയ പ്രിത്വിരാജില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു പോലീസ് വേഷത്തിനായി നമ്മുക്ക് കാത്തിരിക്കാം.

 

https://www.youtube.com/watch?v=7GroH4xiZzA&feature=youtu.be

You May Also Like

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്………. ഈ രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് ചുവടെ,സമയമുള്ളവര്‍ക്ക് വായിക്കാം

ജോലി രാജി വച്ച് മലയാള സിനിമയില്‍ എത്തിയ നായകന്‍ ; നിവിന്‍ പോളി

തികച്ചും ദുര്‍ബലഹൃദയനായിരുന്നിട്ടും മരണത്തെക്കാള്‍ ഭീകരമായ ബോറടിയുടെ ആ നാളുകള്‍ പോളി എങ്ങനെയൊ കഴിച്ചുകൂട്ടി

ഈ മൊയ്തീന്‍ മലയാളികളുടെ മനസ് കവരും!

പ്രിത്വിരാജ് വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ കാണിക്കുകയാണ്. ഏറെ നാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രിത്വിരാജ് ചിത്രം ‘എന്ന്…

ചിറക് ഒടിഞ്ഞ കിനാവുകള്‍ വെറും ‘സ്പൂഫ്’. അപ്പൊ എന്താണീ സ്പൂഫ്?

ഇതുവരെ ഇറങ്ങിയ സിനിമകളില്‍ പതിവായി കാണുന്ന ചില ക്ലീഷേ കാഴ്ചകളെ ഹാസ്യത്മകമായി അനുകരിച്ചു കളിയാക്കുന്ന രീതിയാണ് സ്പൂഫ്