574551_653652421320480_419565441_n

ബസില്‍ നിന്ന് യത്ര ചെയ്യുന്ന യുവത്വം തുളുമ്പുന്ന നിങ്ങളോട് അടുത്തുള്ള സീറ്റില്‍ ഇരിക്കുന്ന സുന്ദരിയായ യുവതി ഇരിക്കാന്‍ പറഞ്ഞാല്‍ ? യാതൊരു പരിചയവുമില്ലാത്ത നിങ്ങളുമായി അവര്‍ പരിചയപ്പെടാന്‍ വന്നാല്‍ ? അതും പോരാഞ്ഞ് അവരുടെ വീട്ടിലേക്ക് ക്ഷണിക്കുകയും കൂടി ചെയ്താല്‍? കിട്ടോ? ഹ നിങ്ങള്‍ പറ.. കിട്ടോ? ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ.

You May Also Like

ഷോര്‍ട്ട് ഫിലിം – “ക്ലാസ്സ്‌ ഓഫ് റൌഡീസ്”

വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന അദ്ധ്യാപകരെ ഒരിക്കലും കുട്ടികള്‍ മറക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ കുറെ റൌടികള്‍ മാത്രമുള്ള ഒരു ക്ലാസ്സിലെ സുന്ദരിയായ ടീച്ചറിന്‍റെ അവസ്ഥ കണ്ടു നോക്കൂ …

ഷോര്‍ട്ട് ഫിലിം – എട്ടുകാലി

അമ്മയെ വരെ വിറ്റുതിന്നുന്ന നായക്കള്‍, കാമവെറിക്ക്, കാശിന് അമ്മയെന്നോ, പെങ്ങളെന്നോ, കൂടപിറപെന്നോ എന്നും പോലും കാണിക്കാത്ത മനുഷ്യനീച പ്രവര്‍ത്തികള്‍ക്കുള്ള ചോരതുള്ളികള്‍ തെറിക്കുന്ന ചോദ്യമേന്തിയ കഠാരയാണ് എട്ടുകാലി. പേരില്‍ തന്നെ ഇതിവൃത്തം എത്രയോ വ്യക്തം.

ഇന്ത്യയില്‍ ഓരോ പെണ്‍കുട്ടിയും കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്നം.

ബോളിവുഡ് സൂപര്‍ താരം അലിയ ഭട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റോഡുകളില്‍ സ്ത്രീകളുടെ സുരക്ഷയെകുറിച്ചുള്ള ബോധാവല്‍ക്കരണം എന്ന നിലയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ജോണി ലിവര്‍ ക്രിക്കറ്റ്‌ കമന്ററി നടത്തിയാല്‍ [വീഡിയോ]

പ്രശസ്ത ബോളിവുഡ് താരം ജോണി ലിവര്‍ ക്രിക്കറ്റ്‌ കമന്ററി നടത്തിയാല്‍ എങ്ങിനെയുണ്ടാകും ? യൂട്യൂബില്‍ ജോണി ലിവരുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആണ് നമുക്ക്‌ ഈ വീഡിയോയിലൂടെ കാണാന്‍ കഴിയുക.