വിഖ്യാത പക്ഷി നിരീക്ഷകന് സലിം അലിക്ക് ആദരമായി കിളി മൊബൈല്‍ ആപ് വരുന്നു. വിവിധ ഇനം പക്ഷികളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഈ അപ്പ് നമ്മുടെ മുന്നില്‍ എത്തിക്കും.
മലബാറില്‍ നിന്നുള്ള റാപ്റ്റെര്‍സ് എന്ന സംഘമാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മാത്രമല്ല പക്ഷി നിരീക്ഷകര്‍ക്ക് തങ്ങള്‍ കണ്ടെത്തിയ പക്ഷികളുടെ ഫോട്ടോ സഹിതം പങ്കു വക്കാനും ഈ അപ്പ് ലൂടെ സാധിക്കും. സലിം അലിയുടെ ജന്മദിനമായ 12 നു ആണ് പ്ലേ സ്റ്റോറില്‍ കിളി ലഭ്യമാകുക.
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.