Narmam
കുഞ്ഞിക്കഥ 2012 വേര്‍ഷന്‍
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയി. വഴിയില്‍ വെച്ച് കാറ്റ് വീശിയപ്പോള്‍ കരിയില പാറിപോവാതിരിക്കാനായി മണ്ണാങ്കട്ട കരിയിലയുടെ മുകളില്‍ കയറിയിരുന്നു. ഇതു കണ്ട ഒരു സദാചാരവാദി, അനാശാസ്യം നടത്തിയെന്നു പറഞ്ഞ് മണ്ണാങ്കട്ടയെയും കരിയിലയെയും തല്ലികൊന്നു!
91 total views, 3 views today