video-undefined-1F1144AC00000578-694_636x358

ബഡ്ഡീസ് ബേബി ക്രൗളിംഗ് സ്‌കൂള്‍ എന്ന പേരില്‍ ജൂണ്‍ 18ന് യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍ ഒരു പിഞ്ചുകുഞ്ഞിനെ മുടിളിഴയാന്‍ പഠിപ്പിക്കുകയാണ് ഒരു നായ. വളരെ കൌതുകകരവും രസകരവുമായ ഈ വീഡിയോ 60  ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.ഈ  വീഡിയോ ഒന്ന് കണ്ടുനോക്കൂ.

You May Also Like

ഇങ്ങനെ ഒരു ഗോള്‍ അടിക്കാന്‍ സാക്ഷാല്‍ മെസിക്ക് പോലും സാധിക്കില്ല ? അതാണ്‌ ഫിഫ15

ഇങ്ങനെ ഗോളടിക്കുന്ന രീതിക്ക് നമ്മള്‍ മലയാളികള്‍ വിളിക്കുന്ന ഒരു പേരുമുണ്ട്, “ചക്ക വീണപ്പോള്‍ മുയലും ചത്തു കൂടെ ഗോളും വീണു”..!!!

സ്വന്തം സഹോദരന് ജന്മംകൊടുത്ത 2 വസയസുകാരന്‍….

ചൈനയിലാണ് സംഭവം….2 വസുകാരന്‍ ക്‌സിയോ ഫെന്‍ഗ് ആണ് വളര്‍ച്ചയെത്താത്ത തന്റെ ഇരട്ടസഹോദരനെ ഉദരത്തില്‍ ചുമന്നത്. ജനിച്ചപ്പോള്‍ തന്നെ അപൂര്‍വമായ വലിപ്പം ഫെന്‍ഗിന്റെ വയറിന് തോന്നിച്ചിരുന്നുവത്രേ. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കടുത്ത ശാസംമുട്ടല്‍ അനുഭവപ്പെട്ട മാതാപിതാക്കള്‍ കുട്ടിയ ഹോസ്പിറ്റലില്‍ എത്തിക്കുകയും, സ്‌കാനിങ്ങില്‍ അവികസിതഭ്രൂണം കണ്ടെത്തുകയുമായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടിയന്തിരശസ്ത്രക്രിയക്കു വിധേയമാക്കി അവികസിതഭ്രൂണം പുറത്തെടുത്തു.

മൃഗങ്ങളുടെ ഭാഷ പഠിക്കണോ? ഈ വീഡിയോ ഒന്നുകണ്ടാല്‍ മതിയാകും…!

പലപ്പോഴും നമ്മള്‍ ആലോചിച്ചു തല പുകച്ച വിഷയമാണിത്.എങ്കിലും മൃഗങ്ങളുടെ ഭാഷ എങ്ങനെയായിരിക്കും?

ദൈവമായാലും മനുഷ്യനായാലും സീറ്റ് ബെല്‍റ്റ്‌ നിര്‍ബന്ധം…!!

വിഗ്രഹം പൊട്ടാതിരിക്കാന്‍ സീറ്റ് ബെല്‍റ്റ്‌ ഇട്ടതാണ്.