കുഞ്ഞിന്റെ താടിയെല്ലിലൂടെ വായിലേക്ക് ഇരുമ്പ് ഗേറ്റ് തുളഞ്ഞു കയറി; ഭീകര രംഗങ്ങള്‍

0
539

01

കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നോക്കി നില്‍ക്കേണ്ട അവസ്ഥ. സ്കൂള്‍ മതില്‍ എടുത്തു ചാടവെയാണ് ഈ പിഞ്ചു മകന്റെ താടിയെല്ല് തുളഞ്ഞു കയറിയ ഗേറ്റിലെ ഇരുമ്പ് കമ്പി വായിലൂടെ പുറത്ത് വന്നത്. സംഭവത്തിനു ദൃക്സാക്ഷികള്‍ ആയവര്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയാത് അവര്‍ കുറെ നോക്കി നില്‍ക്കുകയായിരുന്നു. കാരണം ഇരുമ്പ് കമ്പി വലിച്ചൂരാതെ അവനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിയുമായിരുന്നില്ല.

02

അവസാനം ഗേറ്റ് മുറിച്ചെടുത്താണ് അവനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അഹമ്മദാബാദിലെ മെമാദ്പൂരിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ വെച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞു സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

03

04

05