fbpx
Connect with us

How To

കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ നല്കാം?

വായനക്കാരില്‍ പലര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. അഥവാ ഇല്ലെങ്കിലും കുഞ്ഞുങ്ങളെ കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ആഹാരം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്.

 221 total views

Published

on

01

വായനക്കാരില്‍ പലര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. അഥവാ ഇല്ലെങ്കിലും കുഞ്ഞുങ്ങളെ കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ആഹാരം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്.

കുഞ്ഞുങ്ങള്ക്ക് ആഹാരം കൊടുക്കുമ്പോള്‍ അത് കുഞ്ഞു വയറുകള്‍ക്ക് ദഹിക്കുവാന്‍ പാകത്തില്‍ ഉള്ളവ ആകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജി ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കണം.

കുഞ്ഞിനു എപ്പോള്‍ തേന്‍ കൊടുക്കാം?

02

ഒരു വയസ്സിനു താഴെ പ്രായം ഉള്ള കുഞ്ഞുങ്ങള്ക്ക് തേന്‍ കൊടുക്കരുത്. ഇന്ഫന്റ്‌റ് ബോട്ടുലിസം എന്ന അസുഖം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. ഈ അസുഖം വളരെ അപൂര്‍വം ആണെങ്കിലും സൂക്ഷിക്കുന്നതാണ് നല്ലത്.

Advertisement

എന്റെ കുഞ്ഞിന് എപ്പോള്‍ ഉപ്പ് കൊടുക്കാം?

03

ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഉപ്പ് കലര്ന്ന ആഹാരം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങളുടെ വൃക്കകള്‍ക്ക് ഉപ്പിനെ കൈകാര്യം ചെയ്യുക അല്പം പ്രയാസകരമായിരിക്കും എന്നതിനാലാണ് ഇത്.

ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എപ്പോള്‍ മുതല്‍ നല്കാം?

04

ഗോതമ്പ്, റായ്, ബാര്‍ലി, ഓട്ട്‌സ് തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ആയ ബ്രെഡ്, പാസ്റ്റ തുടങ്ങിയ ആഹാര സാധനങ്ങള്‍ ആറ് മാസത്തിനു ശേഷം മാത്രം നല്കുക.

Advertisement

ഏതു പ്രായം മുതല്‍ കുഞ്ഞിന് നട്ട്‌സ് കൊടുക്കാം?

05

കപ്പലണ്ടി അടങ്ങിയ പീനട്ട് ബട്ടറും മറ്റു പരിപ്പ് വര്ഗ്ഗങ്ങളും ഏഴു മാസം മുതല്‍ അരച്ച് നല്കാവുന്നതാണ്. കുടുംബപരമായി അലര്ജി ഉള്ള കുഞ്ഞുങ്ങള്‍ക്ക് ഇവ നല്കുന്നതിന് മുമ്പ് ഡോക്ടറെ കാണുന്നത് നന്നായിരിക്കും. അതുപോലെ എക്‌സീമ, ആസ്ത്മ , മറ്റ് അലര്‍ജികള്‍ തുടങ്ങിയ ഉള്ള കുഞ്ഞുങ്ങള്‍ക്കും നട്ട്‌സ് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

എപ്പോള്‍ മുതല്‍ കുഞ്ഞിന് പഞ്ചസാര കൊടുക്കാം?

06

കഴിവതും പഞ്ചസാര കൊടുക്കാതിരിക്കുക. കയ്പ്പുള്ള ഭക്ഷണത്തിന് മധുരം നല്കുവാനായി ഫ്രൂട്ട് ജ്യൂസുകള്‍ കലര്‍ത്താം എങ്കിലും അവയിലും പഞ്ചസാരയുടെ അംശം കൂടുതല്‍ ആണെന്ന് മനസ്സിലാക്കുക.

Advertisement

പഞ്ചസാര കുഞ്ഞുങ്ങളുടെ പല്ലുകള്‍ക്ക് കേട് വരുത്തും.

എപ്പോള്‍ മുതല്‍ കുഞ്ഞിന് മുട്ട കൊടുക്കാം?

07

ആറ് മാസം മുതല്‍ പുഴുങ്ങിയ മുട്ട കുഞ്ഞുങ്ങള്‍ക്ക് നല്കാം. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും പച്ച മുട്ട കൊടുക്കരുത്.

എപ്പോള്‍ മുതല്‍ കുഞ്ഞിന് പാല് കൊടുക്കാം?

Advertisement

08

മുലപ്പാലിന്റെ കാര്യം അല്ല ഇവിടെ പറയുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പഴുവിന്റെ പാല് ഒരു വര്ഷത്തിനു ശേഷം മാത്രം ഒരു പ്രധാന ആഹാരമായി നല്കുന്നതാവും നല്ലത്. സെമി സ്‌കിമ്മ്ട് പാലും സ്‌കിമ്മ്ട് പാലുമൊക്കെ രണ്ടു വയസ്സ് കഴിഞ്ഞു മാത്രം നല്കുക.

ഏതു പ്രായം മുതല്‍ കുഞ്ഞിന് മീന്‍ കൊടുത്തു തുടങ്ങാം?

09

ആറ് മാസം മുതല്‍ മീന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം എങ്കിലും, തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം മാത്രം നല്‍കിയാല്‍ മതിയാകും. ഷെല്‍ മത്സ്യങ്ങള്‍ ഒന്പത് മാസം കഴിഞ്ഞു കൊടുത്തു തുടങ്ങിയാല്‍ മതി. ഇത്തരം മത്സ്യം അലര്ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

എപ്പോള്‍ മുതല്‍ കുഞ്ഞിന് ചീസ് കൊടുത്തു തുടങ്ങാം?

Advertisement

10

ആറ് മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ചീസ് കൊടുത്തു തുടങ്ങാം.

 222 total views,  1 views today

Advertisement
India4 mins ago

ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് അതിന്റെ അനേകം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ദേശീയതയാണ്, എന്നെ ഒരു പാകിസ്താനിയായി ജനിപ്പിച്ചത് ചരിത്രത്തിന്റെ കുടിലത

Featured30 mins ago

നമ്മുടെ തിരംഗ വാനിലുയർന്നുപറക്കട്ടെ ….

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment2 hours ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story2 hours ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history14 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment15 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment15 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment15 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment15 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured16 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »