കുഞ്ഞുമാലാഖമാരുടെ ചില മനോഹരമായ ചിത്രങ്ങള്‍….

496

desktop-1409062762

കുഞ്ഞുങ്ങളെ നമുക്കെല്ലാം വളരെ ഇഷ്ട്ടമാണല്ലോ.. നിഷ്ക്കളങ്കതയുടെയും നൈര്‍മ്മല്ല്യത്തിന്റെയും പര്യായങ്ങളാണ് കുഞ്ഞുങ്ങള്‍. അവരുടെ ചിത്രങ്ങള്‍ ഇപ്പോഴും നമ്മെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകക്യും ചെയ്യുന്നു.

അരിസോണയിലുള്ള രണ്ട് അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി ലോകത്തിനു മുന്‍പില്‍ കാഴ്ച്ചവെച്ചിരിക്കുകയാണ്. അവരുടെ ജീവിതത്തിലെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി തന്നെ ഒപ്പിയെടുക്കാന്‍ ഹോളി സ്പ്രിംഗ്, ലിസ ഹോളിവുഡ് എന്നീ അമ്മമാര്‍ക്ക് സാധിച്ചു.

ആ മനോഹര ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

desktop 1409062745

desktop 1409062748

desktop 1409062751

desktop 1409062751 (1)

desktop 1409062756

desktop 1409062762

desktop 1409062763

desktop 1409062765

desktop 1409062769

desktop 1409062771

desktop 1409062774

desktop 1409062775

desktop 1409062779

desktop 1409062779 (1)

desktop 1409062783