fbpx
Connect with us

കുഞ്ഞു മനസ്സ്

ജാക്കിചാന്റെ സിനിമയിലെ ഏതോ ഒരു നായിക വാളും കൊണ്ട് ചാടി വീഴും പോലെയാണ് ചൂരലും കൊണ്ട് അലറിക്കൊണ്ടുള്ള അമ്മയുടെ വരവ് അമലിനു തോന്നിയത്

 126 total views

Published

on

ജാക്കിചാന്റെ സിനിമയിലെ ഏതോ ഒരു നായിക വാളും കൊണ്ട് ചാടി വീഴും പോലെയാണ്   ചൂരലും കൊണ്ട് അലറിക്കൊണ്ടുള്ള അമ്മയുടെ വരവ് അമലിനു തോന്നിയത്

“നീ എന്തെടുക്കുകയാണ് ?എവിടെ വരെ പഠിച്ചു ?ഇത്രയും പറഞ്ഞിട്ട് നിന്റെ ചെവിയിലേക്ക് കയറിയിട്ടില്ല അല്ലെ …?” തുടങ്ങി ഒരു പാട് ചോദ്യങ്ങള്‍ കൂടെ അടിയും .
“അടിക്കല്ലേ അമ്മേ അടിക്കല്ലേ …ഞാനിനി പഠിചോലാം.”അമല്‍ കരഞ്ഞു കൊണ്ട് പറഞ്ഞു .
“ഞാന്‍ വരുമ്പോഴേക്ക്‌ ഇതു മുഴുവന്‍ പഠിചില്ലെങ്കില്‍ ഞാനായിരിക്കില്ല അപ്പയായിരിക്കും അടിക്കുക ഉം …..കണ്മുന്നില്‍ വച്ച് കിട്ടുന്നത്  കാണണ്ടെന്ന് കരുതിയാ പറയുന്നത് എന്നാലും നീ കൊള്ളിച്ചേ അടങ്ങു.”
        പുസ്തകത്തിലേക്കു നോക്കിയപ്പോള്‍ അവന്‍ ആദ്യം കണ്ടത് ’88 ‘  ‘8’  കൊണ്ട് സോണിക്കിനെ വരച്ചാല്‍ എങ്ങിനെ ആയിരിക്കും ?’88’ കൊണ്ട് സോണിക്കിനേയും ഗേള്‍ ഫ്രേണ്ടി നേയും വരക്കാം .ഈ അപ്പയുടേയും അമ്മയുടേയും ഉപദ്രവത്തില്‍ നിന്നു രക്ഷിക്കാന്‍ സോണിക്കുണ്ടായിരുന്നെങ്കില്‍ !അല്ലെങ്കില്‍ ആ ശക്തി എനിക്ക് കിട്ടിയിരുന്നെങ്കില്‍ ……..!
“ഒച്ചയൊന്നും കേള്‍ക്കുന്നില്ലല്ലോ നിന്നോടല്ലേ ഉറക്കെ വായിക്കാന്‍ പറഞ്ഞത് ?ഞാനങ്ങോട്ടു  വരട്ടെ കാണിച്ചു തരാം .” അടുക്കളയില്‍ നിന്നും അവള്‍ വിളിച്ചു പറഞ്ഞു .
“അമ്മേ ….., ഇവനിവിടെ ഒന്നും ചെയ്യാതെ എന്തോ ആലോചിച്ചിരിക്ക്യാ….”അമ്മു  വിളിച്ചു പറഞ്ഞു . അപ്പോഴാണവന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത് . ഉറക്കെ വായിക്കാന്‍ തുടങ്ങി. രണ്ടു വരി വയിച്ചപോഴേക്കും
അപ്പുറത്തെ മുറിയില്‍ നിന്നും അപ്പയുടെ ഗര്‍ജ്ജനം അടുക്കളയില്‍ നിന്നു അമ്മയുടെ നിര്‍ത്താതെയുള്ള വലിയ വായിലെ ശകാരം ഏലിയന്റെ ഗര്‍ജ്ജനവും ദുഷ്ടന്മാരുടെ അട്ടഹസവുമൊക്കെയായി അപ്പയുടേയും അമ്മയുടേയും വാക്കുകള്‍ അവന്റെ ചെവി കുത്തിത്തുളച്ചു. ദുഷ്ട ശകതികളും നല്ല ശകതികളും തമ്മിലുള്ള യുദ്ധം മനസ്സില്‍ തിങ്ങി നിറഞ്ഞപ്പോള്‍ “നീ ഇതുവരെ പഠിച്ചത് പറയെടാ …”എന്നും പറഞ്ഞു ചൂരലും കൊണ്ട് അമ്മ ചാടി വീണു.ആ വരവു കണ്ടപ്പോള്‍ ജാക്കിയുടെ കാര്‍ടൂണിലെ ജൂലിയുടെ മുഖമുള്ള ദുഷ്ട വാളും കൊണ്ട് ചാടി വീഴുന്നതുപോലെ തോന്നി . ജൂലി ഒഴിഞ്ഞു മാറുന്നതുപോലെ ഒഴിഞ്ഞു മാറിയാലോ എന്നാലോചിച്ച  പ്പോള്‍ അറിയാതെ അവന്റെ മുഖത്ത് ചിരിയുടെ ചെറിയൊരു ലാഞ്ജന”ആഹാ നിനക്കിതൊക്കെ പറഞ്ഞിട്ടും ചിരി അല്ലേ? നീ എന്നെ പരിഹസിക്കുകയാണല്ലേ? നിന്നെ ഞാനിന്നു കാണിച്ചുതരാം .”
 അവളവനെ പൊതിരെ തല്ലി . ആരോടൊക്കെയോ എന്തൊക്കെയോ ഉള്ള ദേഷ്യം മുഴുവന്‍ കയ്യിലേക്കും അത് നേരെ വടിയിലേക്കും…….
“ഞാന്‍ കളിയാക്കിയതല്ലമ്മേ ; പ്ലീസ് ….അടിക്കല്ലേമ്മേ…..”

അപ്പയോടാണെങ്കില്‍ നീ എല്ലാം അനുസരിക്കില്ലേ ?”വീണ്ടും പ്രഹരം.കൊടുങ്കാറ്റും പേമാരിയും കഴിഞ്ഞപ്പോള്‍ കാലില്‍ മുഴുവന്‍ ചൂരലിന്റെ  അടയാളം. കരഞ്ഞുകൊണ്ട്‌ അമല്‍ എഴുതുന്നതിനിടയില്‍ പെട്ടെന്നവന്‍

പറഞ്ഞു “അപ്പുറത്തെ വാവ വല്ലാതെ കരയുന്നുണ്ടല്ലോ അമ്മെ ?”

എന്റെ പോന്നു മോനേ എത്രയൊക്കെ ഞാനടിച്ചിട്ടും എന്നോടൊരു ദേഷ്യവുമില്ലാതെ…….എന്റെ ചക്കരേ എന്റെ മനസ്സും മറവിയും അതേപോലെ ………..പക്ഷേ വാക്കുകള്‍ മനസ്സിലൊളിപ്പിച്ചു വച്ച് പുതിയവ കടമെടുത്തു പറഞ്ഞതിങ്ങനെ “ഓഹോ അപ്പോ നിന്റെ ശ്രദ്ധ പുസ്തകതിലേക്കല്ല ചുറ്റുവട്ടത്തുള്ള ഏതൊരൊച്ചയും നിനക്കു കേള്‍ക്കാം ഞാന്‍ പറയുന്നത് മാത്രം നിനക്കു കേള്‍ക്കാന്‍ പറ്റില്ലല്ലേ?പറയെടാ ഫോര്‍ത്ത്

ക്യുഅസ്ട്യ ന്റെ ആന്‍സ്വര്‍ ?” അമല്‍ ഉത്തരം തെറ്റാതെ പറഞ്ഞു കേള്‍പിച്ചപ്പോള്‍ അവളുടെ പ്രതികരണം ഇങ്ങനെ “കിട്ടേണ്ടത് കിട്ടിയാലേ നീയൊക്കെ പഠിക്കൂ . അടുത്ത ക്യുഅസ്ട്യന്‍ വേഗം പഠിക്ക് പതിനഞ്ചു

Advertisement

മിനിട്ടിനുള്ളില്‍ പഠിചില്ലെങ്കില്‍……”

“ഞാനൊന്നു വെള്ളം കുടിച്ചോട്ടെ? “അമല്‍ ചോദിച്ചു

“വെള്ളം കുടിയും മൂത്രമൊഴിക്കലും അഞ്ചു മിനിട്ടിനുള്ളില്‍ അഞ്ചു പ്രാവശ്യം.വേഗം പോയി കുടിച്ചിട്ട് പഠിക്കാന്‍ നോക്ക് ”

സ്ടവില്‍ വച്ച കാരിയുടെ കാര്യം അപ്പോഴാണ് അവള്‍ക്കോര്‍മ വന്നത് . ഇവനെ പഠിപ്പിക്കാന്‍ നിന്നാല്‍ എല്ലാം കുളമാകും എന്ന് പിറുപിറുത്തു കൊണ്ട് കറി അടിയില്‍ പിടിച്ചോ എന്നു നോക്കാന്‍ അടപ്പ് മാറ്റിയപ്പോള്‍

Advertisement

ആവി കുറച്ചു കയ്യിലേക്ക് വന്നു .കൈ ചൂടായപ്പോള്‍ പെട്ടെന്നു വലിക്കുന്നത് കണ്ട അമല്‍ ഓടി വന്നു കൈക്കു പിടിച്ചു ചോദിച്ചു “കയ്യ് പൊള്ളിയോ അമ്മെ ?ഞാനൂതിതരാം.”

അവളുടെ മനസ്സില്‍ സങ്കടത്തിന്റെയും സഹതാപതിന്റെയും കുറ്റബോധത്തിന്റെയും തിരമാലകള്‍ ആ ര്‍ത്തലച്ചു വരാന്‍ തുടങ്ങി. അതൊരു പക്ഷെ കണ്ണുകളെ ഈറനണിയിക്കുകയും ശബ്ദത്തില്‍ ഇടര്‍ച്ച ഉണ്ടാക്കുകയും ചെയ്യും അതിനു മുമ്പ് തന്നെ അവള്‍ പറഞ്ഞു “നീ ഇതൊന്നും നോക്കണ്ട പോയിരിന്നു പഠിച്ചോ. “അവന്‍ പോയപ്പോള്‍ കണ്ണുകളില്‍ വന്ന നീര്‍ത്തുള്ളികള്‍ അവന്‍ തുടച്ചു കളഞ്ഞു.

തന്റെ കുട്ടിക്കാലവും പഠിത്തവും സ്വഭാവവും എല്ലാം അവളോര്‍ത്തു. അതല്ലേ കുറെയൊക്കെ അവനും ?അഹങ്കാരവും ധിക്കരവുമല്ല മനസ്സെന്ന കുരങ്ങന്റെ കുസൃതിയും ഇരിപ്പുരക്കാത്ത തുള്ളിച്ചട്ടവുമാ ണെന്നറിയാം. പക്ഷേ……..

“ഒരു പകുതി പ്രഞ്ജയില്‍ നിഴലും നിലാവും

Advertisement

മറു പകുതി പ്രഞ്ജയില്‍ കരി പൂശിയ വാവും….”

ചങ്ങമ്പുഴയുടെ രണ്ടു വരി എന്തിനെന്നറിയാതെ അവളുടെ മനസ്സിലെത്തി .

 

 127 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment13 mins ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment26 mins ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment36 mins ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment1 hour ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health2 hours ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment2 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment3 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment7 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment9 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 hour ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment22 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment24 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »