fbpx
Connect with us

Featured

കുടവയറന്‍മാരും, പൊണ്ണ തടിച്ചികളും.. ലോ വേസ്റ്റും, ഹൈ ഹീല്‍സും..

സുന്ദരന്‍മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയും, ഡേവിഡ് ബെക്കാമും ജീന്‍സ് ഒരല്‍പം താഴ്ത്തി അടിവസ്ത്രം കാണിച്ചു നടന്നാല്‍ അവരുടെ നാട്ടിലെ പെണ്ണുങ്ങള്‍ പോലും വരി വരിയായി കാണാന്‍ ഉണ്ടാവും. അത് കണ്ടിട്ട് ഇവിടെ ഫോര്‍ട്ട് കൊച്ചിയിലെയും മറ്റുള്ള സ്ഥലങ്ങളിലെയും കുടവയറന്‍മാരും, കുള്ളന്മാരും, വിരുപരും നിതംബം കാണിച്ചു നടന്നാല്‍ അത് ആരോജകമാകും. വേഷവും, ഭാഷയും സംസ്‌കാരവുമൊക്കെ ഓരോ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് ഉടലെടുതിട്ടുള്ളത്. അതൊന്നും നോക്കാതെ അന്തമായ അനുകരമാണ് ഇത്തരം സാംസ്‌കാരിക മലിനീകരനതിനുള്ള പ്രധാന കാരണം.

 68 total views

Published

on

സുന്ദരന്‍മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയും, ഡേവിഡ് ബെക്കാമും ജീന്‍സ് ഒരല്‍പം താഴ്ത്തി അടിവസ്ത്രം കാണിച്ചു നടന്നാല്‍ അവരുടെ നാട്ടിലെ പെണ്ണുങ്ങള്‍ പോലും വരി വരിയായി കാണാന്‍ ഉണ്ടാവും. അത് കണ്ടിട്ട് ഇവിടെ ഫോര്‍ട്ട് കൊച്ചിയിലെയും മറ്റുള്ള സ്ഥലങ്ങളിലെയും കുടവയറന്‍മാരും, കുള്ളന്മാരും, വിരുപരും നിതംബം കാണിച്ചു നടന്നാല്‍ അത് ആരോജകമാകും. വേഷവും, ഭാഷയും സംസ്‌കാരവുമൊക്കെ ഓരോ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് ഉടലെടുതിട്ടുള്ളത്. അതൊന്നും നോക്കാതെ അന്തമായ അനുകരമാണ് ഇത്തരം സാംസ്‌കാരിക മലിനീകരനതിനുള്ള പ്രധാന കാരണം.

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് സാംസ്‌കാരിക മലിനീകരണം. മിന്നുന്നതെല്ലാം പോന്നാണെന്നു കരുതി എന്തിനെയും ഏതിനെയും അനുകരിക്കുകയാണ് നാം മലയാളികള്‍. വളരെ സുക്ഷ്മമായി നീരിക്ഷിച്ചാല്‍ നമ്മുക്ക് മനസ്സിലാക്കാം ഇത്തരം അനുകരണങ്ങള്‍ നല്ല കാര്യങ്ങളില്‍ വളരെ വിരളമായേ കാണാന്‍ സാധിക്കൂ. സായിപ്പിന്റെ വസ്ത്രവും, ഭക്ഷണവും, പാട്ടും, നൃത്തവും അനുകരിക്കുന്ന നമ്മള്‍ അവരുടെ അര്‍പ്പണ മനോഭാവം അനുകരിക്കുന്നില്ല. ജപ്പാന്‍കാരുടെ സാങ്കേതിക വിദ്യകള്‍ അനുകരിക്കുന്ന നമ്മള്‍ അവരുടെ കഠിനാധ്വാനം കാണുന്നേ ഇല്ല. മറ്റുളളവരുടെ നന്മകള്‍ അനുകരിക്കാതെ മോശം മാത്രം സ്വികരിക്കുന്ന നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഭാഷയ്ക്കും, കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസൃതമായി പൂര്‍വികര്‍ മേനെഞ്ഞെടുത്ത ജീവിതശൈലി പാടെ അവഗണിക്കുകയാണ്. സാംസ്‌കാരികമായും, ധാര്‍മികമായും നമ്മള്‍ അധപതിക്കുന്നതിന്റെ ഏറ്റവും പ്രധാനം കാരണവും ഇത് തന്നെയാണ്.

അടുത്തകാലങ്ങളിലായി ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വന്നിട്ടുള്ളത് നമ്മുടെ വേഷവിധാങ്ങളിലാണ്.ആഗോളവല്‍കരണവും, ആധുനികവല്‍കരണവുമൊക്കെ നമ്മുടെ ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ക്കു നിര്‍ബന്ധിരരാക്കി. സൌകര്യപ്രതമായ ചില മാറ്റങ്ങള്‍ അത്യാവശ്യം തന്നെ. മുണ്ടും, സാരിയുമൊക്കെ ഉടുത്തു ബസ്സിലും, തീവണ്ടികളിലും യാത്ര ചെയ്യുന്നതിനെകാള്‍ സൗകര്യം പാന്റും, ചുരിതാറൂമൊക്കെയാണ്. പക്ഷെ ഇത്തരം മാറ്റങ്ങള്‍ ഒരിക്കലും നമ്മുടെ തന്നതായ വേഷങ്ങളെ ചവിട്ടിയരച്ചുകൊണ്ടാവരുത് എന്ന് മാത്രം. ഇന്ന് കേരളത്തില്‍ പ്രവൃത്തിക്കുന്ന തൊണ്ണൂറു ശതമാനതിലേറെ സ്വകാര്യ സ്ഥാപനങ്ങളിലും മുണ്ടടക്കമുള്ള തന്നത് കേരളിയ വേഷങ്ങള്‍ക്ക് നിരോധനമാണ്. അതില്‍ ചെറിയ ഒരു ശതമാനം സ്ഥാപനങ്ങള്‍ക്ക് മാത്രം താങ്കളുടെ ബിസിനസ് നിലനില്‍പ്പിന് വേണ്ടി അങ്ങനെ ചെയ്യതെ തീരു എന്നുള്ള ന്യായം നിരത്താം. പക്ഷെ ബാക്കി വരുന്ന ബഹുഭുരിപക്ഷം സ്ഥാപനങ്ങളും എന്തിനാണ് ഇത്തരം നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്? നട്ട പൊരിയുന്ന വെയിലത്തും കൊട്ടും, സുട്ടും ടൈയുമൊക്കെ കെട്ടി വിയര്‍ത്തോലിച്ചു നടക്കുന്ന ‘മാര്‍കെറ്റിങ്ങ് ഏക്‌സിക്യുട്ടുകള്‍’ നമ്മുടെ നിരത്തുകളിലെ ഒരു സാധാരണ കാഴ്ച മാത്രം. റോഡരികില്‍ കാണുന്ന ഭിക്ഷക്കാരെക്കാളും ദയനീയമാണ് ഇത്തരകാരുടെ അവസ്ഥ. അതിലും കഷ്ടമാണ് ഇവിടത്തെ സ്വകാര്യ വിദ്യാലയങ്ങലെയും, കലാലയങ്ങളിലെയും വിദ്യാര്‍ഥികളുടെ അവസ്ഥ. നമ്മള്‍ എന്തിനു ഇങ്ങനെ കൊമാളികളാകുന്നു? പാശ്ചാത്യര്‍ അവരുടെ തണുത്ത കാലാവസ്ഥയ്ക്ക് അനുസൃതമായി ധരിക്കുന്ന പല വസ്ത്രങ്ങളും നമ്മുടെ ഇവിടത്തെ കാലാവസ്ഥയ്ക്ക് ഒട്ടും യോജികാത്തതാണ്. നമ്മള്‍ വെറും അടിമകള്‍ മാത്രമാണ് എന്ന് ലോകത്തിനു മുന്നില്‍ വിളിച്ചു പറയുകയാണ് ഫലത്തില്‍ ഇതൊക്കെ കൊണ്ട് നാം ചെയ്യുന്നത്.

മുകളില്‍ സൂചിപ്പിക്കുന്ന വിഭാഗം അവരുടെ ഗതികേടുകൊണ്ടാണ് ഇത്തരം കോമാളി വേഷങ്ങള്‍ ധരികേണ്ടി വരുന്നതെങ്കില്‍ മറ്റൊരു വിഭാഗം പൊങ്ങച്ചം, സ്റ്റാറ്റസ്, ഫാഷന്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് വികൃതമായ പാശ്ചാത്യാനുകരണം നടത്തുന്നത് കാണാം. മക്കളെ ഇംഗ്ലീഷ് മാത്രം സംസാരിക്കാന്‍ നിര്‍ബന്ധിക്കുക, ലോ വേസ്റ്റ് ജീന്‍സ് ഇട്ടുകൊണ്ട് അടി വസ്ത്രം പ്രദര്‍ശിപ്പിച്ചു നടക്കുക, ശുദ്ധ മലയാളത്തില്‍ ഇംഗ്ലീഷ് തിരുകികേറ്റി രണ്ടു ഭാഷകളെയും അവഹേളിക്കുന്ന വിധത്തില്‍ സംസാരിക്കുക എന്നിവയൊക്കെ ഇത്തരം അന്തമായ അനുകരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇതില്‍ പലരും ശ്രദ്ധികാതെ പോകുന്ന കാര്യം ഇത്തരം കോപ്രായങ്ങള്‍ തങ്ങളെ എത്രത്തോളം പരിഹാസ്യരാക്കുന്നു എന്നുള്ളതാണ്. ഒത്ത നീളവും, വണ്ണവുമുള്ള സുമുഖരായ യുറോപ്യന്‍മാര്‍ മുടി നീട്ടി വളര്‍ത്തുന്നത് കണ്ടിട്ടോ, പാന്റു താഴ്ത്തിയിടുന്നതു കണ്ടിട്ടോ ഇവിടെയുള്ള കുള്ളന്മാരും, കുടവയറന്‍മാരും, വിരുപരും അനുകരിച്ചാല്‍ എത്രമാത്രം ആരോച്ചകമാകും എന്ന് ഇവര്‍ കാണുന്നില്ല,ചിന്തിക്കുന്നില്ല. ഈ കാര്യത്തില്‍ ഇവിടത്തെ പെണ്ണുങ്ങള്‍ ആണുങ്ങളെ കവച്ചു വെക്കും. നീണ്ടു മെലിഞ്ഞു സുന്ദരിമാരായ ബഹുഭുരിപക്ഷം പാശ്ചാത്യ സ്ത്രികള്‍ ജീന്‍സും, ടോപും ഇടുന്നത് അതെ പോലെ ഇവിടെയുള്ള പോണ്ണതടിച്ചികളും, കുള്ളത്തികളുമായ ഭുരിപക്ഷം മഹിളാരത്‌നങ്ങളും അനുകരിച്ചാല്‍ എങ്ങനെയിരിക്കും എന്നുള്ളത് എലാവരും കണ്ടിട്ടുള്ളതായിരിക്കും. ഇറുക്കിപിടിച്ച വസ്ത്രങ്ങള്‍ക്കിടയില്‍ മാറിടങ്ങളും, നിതംബങ്ങളും, തുടകളും വല്ല വിധേനെയും തിരുകി കേറ്റി കാലുകളില്‍ ഒരിക്കലും ചേരാത്ത ഹൈ ഹീല്‍ ചെരുപ്പുമിട്ടു ഞൊണ്ടി നടക്കുന്ന തരുണിമണികള്‍ ഏതൊരു ഇടത്തരം നഗരങ്ങളില്‍ പോലും ഇന്ന് സര്‍വ്വ സാധാരണമാണ്. ആരും എന്തും ധരിച്ചോട്ടെ വിഷയമല്ല, അതൊക്കെ അവുടെ സ്വാതന്ത്ര്യം,അഭിരുചി. പക്ഷെ തങ്ങളുടെ രൂപവും, പ്രകൃതവും, ശരീരവും നോക്കാതെ ഇത്തരം വേഷം കെട്ടുന്നവര്‍ താങ്കള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അപഹാസ്യരാകുകയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. ആര് ധരിച്ചാലും സൗന്ദര്യം തനിയെ പകരുന്ന നമ്മുടെ തന്നതായ വേഷവിധാനങ്ങളെ പാടെ മറന്നു കൊണ്ടുള്ള ഒരു അനുകരണവും നമ്മുക്ക് യോജിക്കില്ല.

Advertisementസ്വന്തം മാതാപിതാക്കള്‍ മരിച്ചാലും വാര്‍ത്തയാക്കി ആഘോഷിക്കുന്ന ഇവിടത്തെ മാധ്യമങ്ങളും, ലോകത്തെ എല്ലാ മുക്കിലും മൂലയില്‍നിന്നും കഥകള്‍ കട്ടെടുത്തു അതുപോലെ അനുകരിക്കുന്ന ഇവിടത്തെ ‘ന്യൂ ജനറേഷന്‍’ സിനിമകളുമാണ് അടുതകാലത്തായിട്ടു ഇത്തരം വൈരൂപ്യങ്ങള്‍ കൂടാനുള്ള പ്രാധാന കാരണം. ‘എന്ന കുണ്ടിയാടാ അവന്റെ’ എന്ന് പറയുന്ന യുവതിയാണ് നമ്മുക്ക് വേണ്ട ‘ന്യൂ ജനറേഷന്‍’ എന്ന് പ്രചരിപ്പിക്കുന്ന സിനിമകളും അതിനെ പൊക്കിയെടുത്തു പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളും വിദ്യാഭ്യാസം കൂടുകയും,ബുദ്ധിയും, വിവേകവും കുറയുകയും ചെയ്യുന്ന ഇവിടത്തെ പുതുതലമുറയെ ശരിക്കും ചൂഷണം ചെയ്യുകയാണ്, സാംസ്‌കാരികമായി.

 69 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment3 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement