കുടിയന്മാര്‍ക്ക് വീണ്ടും പണി കിട്ടി : ഈ ആഴ്ച കേരളത്തില്‍ 3 ഡ്രൈ ഡെയ്സ്

  0
  181

  temporary4fcecf0e3ba69LIQUO

  കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ വീണ്ടും ഒരു മുട്ടന്‍ പണി കൊടുത്തു..!!!! ഈ ആഴ്ച കേരളത്തില്‍ 3 ഡ്രൈ ഡെയ്സ് വരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ മൂന്നു ദിവസമാണ് മദ്യം കിട്ടാതാകാന്‍ പോകുന്നത്.

  ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ഡ്രൈ ഡേ ആയിരുന്നു. ഇന്ന് ഗാന്ധിജയന്തി. ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഡ്രൈ ഡേയും. ഇനി ആകെ ഒരാശ്വാസമുള്ളത് വെള്ളി, ശനി ദിവസങ്ങളിലാണ്.

  സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രകാരം ഈ ഞായറാഴ്ച മുതല്‍ ഡ്രൈ സണ്‍ഡേയാണ്. ഗാന്ധി ജയന്തി കഴിഞ്ഞു വരുന്ന ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളും ഇനി മുതല്‍ ഡ്രൈ ഡേ ആയിരിക്കുമെന്നാണ് പുതിയ മദ്യ നയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്…!!!

  ഇനി കുടിയന്മാര്‍ക്ക് ടൈം ടേബിള്‍ വച്ചു “സാധനം” മേടിക്കണം..പിന്നെ ടൈം അഡ്ജസ്റ്റ് ചെയ്ത് “അടിക്കണം”..!!!