Hollywood
കുടുകുടെ ചിരിപ്പിക്കാന്‍ കുങ്ഫുക്കാരന്‍ തടിയന് പാണ്ട വീണ്ടുമെത്തുന്നു
കുങ്ങ്ഫുക്കാരന്‍ തടിയന് പാണ്ടയും കൂട്ടരും മൂന്നാമത്തെ അങ്കത്തിന് ഉടന്‍ എത്തുന്നു.
151 total views

‘പൂ’ എന്ന ഈ തടിയന് പാണ്ടയെ ഇഷ്ടപ്പെടുന്നവര്‍ കൊച്ചുകുട്ടികള്‍ മാത്രമല്ല. പ്രായഭേദമന്യേ എല്ലാവര്ക്കും ഇഷ്ടമാണ് ഇവന്റെ കുസൃതിത്തരങ്ങള്‍ കാണുവാന്‍. അതുകൊണ്ട്തന്നെ പൂ നായകന് ആയ കുങ്ഫു പാണ്ട സീരിസിലെ ആദ്യ രണ്ടു സിനിമകളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഇപ്പോഴിതാ കുങ്ഫു പാണ്ടയുടെ മൂന്നാം ഭാഗവും പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. മൂന്നാം ഭാഗത്തിന്റെ കിടിലന്‍ ട്രെയിലര്‍ ഇവിടെ കാണാം.
152 total views, 1 views today
Continue Reading