കുട്ടികളെ ‘അകത്താക്കുന്ന’ 5 വകുപ്പുകള്‍

253

01

സ്‌കൂളില്‍ നിന്ന് മുങ്ങി നടക്കുക, ഒളിച്ചോടല്‍, കള്ളം പറയുന്നതും ചെയ്യുന്നതും, പ്രായപൂര്‍ത്തിയാവാതെ മദ്യം കഴിക്കുന്നത് എന്നിവ കുട്ടികളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ കുറ്റവും വീഴ്ചയുമാണ്. മുതിര്‍ന്നവരെ വച്ചു നോക്കുമ്പോള്‍ ഇത് തീര്‍ച്ചയായ്യും വല്ല്യ തെറ്റല്ല, കാരണം ഈ കുറ്റങ്ങള്‍ ഒന്നും സമൂഹത്തെയോ മറ്റോ വ്യക്തികളെയോ സ്വാധിനിക്കുന്നതല്ല. ഇതൊക്കെ അമേരിക്കാന്‍ നിയമം ആണെന്ന വസ്തുതയും ഇവിടെ കൂട്ടി ചേര്‍ക്കുകയാണ്..!!!

കുട്ടികളെ അകത്താക്കാന്‍ പോന്ന കുറ്റങ്ങള്‍ ഏതൊക്കെ എന്ന് നമുക്ക് ഒന്നു പരിശോധിക്കാം

സ്‌കൂളില്‍ നിന്ന് മുങ്ങി നടക്കുക

വളരെ ചെറിയ ഒരു ‘വല്ല്യ’ തെറ്റാണു സ്‌കൂളില്‍ നിന്ന് മുങ്ങി നടക്കുന്നത്. വീട്ടില്‍ സ്‌കൂളില്‍ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി കറങ്ങി തിരിഞ്ഞു നടക്കുന്ന കുട്ടികളെ ‘അകത്താക്കാന്‍’ വകുപ്പ് ഉണ്ട്. ഒന്നുകില്‍ പിഴയോ ചില അവസരങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്ക്കുന്ന അതെ അളവിലുള്ള ശിക്ഷയോ ഈ കുറ്റത്തിനു ലഭിക്കാം.

ഒളിച്ചോടല്‍

ഒരു കുട്ടി ഒളിച്ചോടിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും ആണ്. കുട്ടിയെ കണ്ടു പിടച്ചു തിരിച്ചെത്തിക്കുന്ന കുട്ടിയെ തിരിച്ച് നന്മയുടെ നേരിന്റെ പാതയിലൂടെ നടത്തേണ്ടതും ഇവര്‍ തന്നെയാണ്.

കള്ളം പറയുന്നതും ചെയ്യുന്നതും

കള്ളം പറയുന്നതും ചെയ്യുന്നതും ഒരു തെറ്റാണു, അത് ഒരു കുറ്റമാണ്. മോശമായ പെരുമാറ്റവും തരം താഴ്ന്ന സംസാരവും ഇഴ ചേര്‍ന്ന് ഒരു കുട്ടിയുടെ നിഷ്‌കളങ്കതെയും ലളിത്യതെയും മറയ്ക്കാം. ഇതിനെയാണ് ഇവിടെ ഒഴിവാക്കേണ്ടത്. ഒരു അപകട സാധ്യത കുട്ടികളിലും അത് വഴി സമൂഹത്തിലെക്കും എത്തിക്കുന്ന എന്തും ശിക്ഷാര്‍ഹം തന്നെയ്യാണ്.

പ്രായപൂര്‍ത്തിയാവാതെ മദ്യം കഴിക്കുന്നത്

പ്രായപൂര്‍ത്തിയാവാതെ മദ്യം കഴിക്കുന്നതും കര്‍ഫ്യൂ ഉത്തരവ് നിഷേധിക്കുന്നതും കുറ്റകരമാണ്. വ്യക്തമായ സംഭാഷണവും ഇടപെടലും കൊണ്ട് കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

Advertisements