fbpx
Connect with us

Featured

കുട്ടികള്‍ മാതാപിതാക്കളുടെ പ്രതിബിംബങ്ങള്‍

ഒരു മനുഷ്യന്റെ സ്വഭാവം രൂപികരണത്തില്‍ അവന്റെ കുട്ടികാലം മുഖ്യ പങ്കുവഹിക്കുനുണ്ടെന്നു പ്രമുഖ ഇംഗ്ലീഷ് കവി വില്ലിയം വേര്‍ഡ്‌സ് വര്‍ത്ത് അഭിപ്രയ്യപ്പെടുന്നു. ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴം ചൊല്ല് ഇവിടെ ഓര്‍ത്തുപോകുന്നു.എന്തുകൊണ്ടാണ് ചില കുട്ടികള്‍ പഠനത്തിലായാലും പഠനേതര പ്രവര്‍ത്തനങ്ങളിലായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, ഒരു വിഭാകം കുട്ടികള്‍ തീര്‍ത്തും താഴ്ന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ച വയ്ക്കുന്നത്. ചിലകുട്ടികള്‍ ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങളിലെത്തുകയും, ചില കുട്ടികള്‍ അക്രമ സ്വഭാവമുള്ളവരുമായി മാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

 150 total views

Published

on

ഒരു മനുഷ്യന്റെ സ്വഭാവം രൂപികരണത്തില്‍ അവന്റെ കുട്ടികാലം മുഖ്യ പങ്കുവഹിക്കുനുണ്ടെന്നു പ്രമുഖ ഇംഗ്ലീഷ് കവി വില്ലിയം വേര്‍ഡ്‌സ് വര്‍ത്ത് അഭിപ്രയ്യപ്പെടുന്നു. ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴം ചൊല്ല് ഇവിടെ ഓര്‍ത്തുപോകുന്നു.എന്തുകൊണ്ടാണ് ചില കുട്ടികള്‍ പഠനത്തിലായാലും പഠനേതര പ്രവര്‍ത്തനങ്ങളിലായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, ഒരു വിഭാകം കുട്ടികള്‍ തീര്‍ത്തും താഴ്ന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ച വയ്ക്കുന്നത്. ചിലകുട്ടികള്‍ ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങളിലെത്തുകയും, ചില കുട്ടികള്‍ അക്രമ സ്വഭാവമുള്ളവരുമായി മാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

അടുത്തിടെ കേരളത്തില്‍ ഒരു വിദ്യാലയത്തില്‍ സഹപാഠിയെ കൊലചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിയെയും ചെന്നൈയിലെ ഒരു അധ്യാപികയെ കൊല ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയും ഓര്‍ക്കുന്നില്ലേ? ഈ സംഭവങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കിടയില്‍ അക്രമ വാസനകള്‍ വളര്‍ന്നു വരുന്നു എന്ന സന്ദേശമാണ് നല്‍കുന്നത് .ഈ അവസ്ഥയില്‍ നിന്നും ഒരു മാറ്റം നമുക്ക് ആവശ്യമല്ലേ?ബാല്യകാലം കുട്ടികളില്‍ വളരെ ആദ്ധിക്യം ചെലുതുന്നുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അത് കൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സ്വഭാവ രൂപികരണത്തില്‍ മുഖ്യമായ പങ്ക് വഹിക്കുവാന്‍ സാധിക്കും .

ഇത് അണു കുടുംബങ്ങളുടെ കാലം.ഈ ജീവിത സാഹചര്യത്തില്‍ പലപ്പോഴും കുട്ടികളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുവാന്‍ മാതാ പിതാക്കള്‍ക്ക് കഴിയാറില്ല.വാരന്ത്യങ്ങളില്‍ പോലും അച്ഛനമ്മമാര്‍ ജോലി തിരക്കിലായിരിക്കും.ഇതുമൂലം,വീട്ടിലുള്ളപ്പോള്‍ കുട്ടികള്‍ ഏകാന്തമായ അവസ്ഥയിലായിരിക്കും . ഈ സാഹചര്യത്തില്‍ നിന്നും മുക്തി നേടാനായി അവര്‍ തെറ്റായ കൂട്ടുകെട്ടുകളില്‍ ചെന്നു പെട്ടെന്നിരിക്കും.ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരം രക്ഷാകര്‍ത്താക്കളുടെ മേല്‍നോട്ടത്തോടെ മാത്രം ഉപയൊഗിക്കേണ്ട മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റേയും അടിമകളാക്കി ഇവരെ മാറ്റും.ഇതു മൂലം കുട്ടികള്‍ക്ക് ഗുരുതരമായ ശാരീരിക മാനസ്സിക പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം. ഈ അവസ്തക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് തന്നെയാണ്.തങ്ങളുടെ വിഴ്ചകള്‍ മറച്ചുവയ്ക്കുവാന്‍ പലപ്പോഴും കുട്ടികള്‍ക്ക് വിലപ്പിടിപ്പുളള കളിപ്പാട്ടങ്ങളും പണവും നല്‍കി മാതാപിതാക്കള്‍ സ്‌നെഹം പ്രകടിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ ഉത്തരവാദിത്തത്തില്‍ നിന്നുമുളള ഒളിചോട്ടമായി മാത്രമെ ഈ പ്രവര്‍ത്തികളെ കാണാന്‍ സാധിക്കുകയുളളു. വാസ്തവത്തില്‍ ഇതു പോലുളള പ്രവൃത്തികള്‍ കുട്ടികളില്‍ തെറ്റായ ധാരണ വളര്‍ത്തുവാന്‍ കാരണമാകുന്നു.മാതാപിതാക്കളെ പണം നല്കുന്ന യന്ത്രങ്ങളായി മാത്രമെ കുട്ടികള്‍ കാണുകയുളളു.എത്ര തിരക്കുളള ജീവിത രീതിയായാലും കുട്ടികളുമായി സമയം ചിലവിടാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തുക തന്നെ വേണം.കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കള്‍ വഴക്കു കൂടുന്നത് ഒഴിവാകേണ്ട വിഷയം തന്നെയാണ്.കുട്ടികള്‍ക്ക് നിബന്ധനകളില്ലാത്ത സ്‌നെഹവും,തക്ക കാരണങ്ങള്‍ക്കുളള ശിക്ഷയും മാതാപിതാക്കള്‍ നല്‍കുക തന്നെ വേണം.

ഇന്നതെ കുട്ടികള്‍ ഉയര്‍ന്ന ബുദ്ധിചാതുര്യമുളളവരാണ്. മനശാസ്ത്രപരമായ സമീപനത്തിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും ഒത്തൊരുമിചും മാതാപിതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ കുട്ടികളില്‍ നല്ല രീതിയിലുളള സ്വഭാവ രൂപീകരണം സാധ്യമാകു.ബാല്യകാലമാണ് സ്വഭാവ രൂപീകരണത്തിന് ശരിയായ സമയം(0 മുതല്‍ 6 വയസ്സ് വരെയുളള കാലയളവ്). ഈ കാലയളവിനെ നമുക്ക് ഒരു നീരൊപ്പിയുമായി താരതമ്യപ്പെടുത്താം.ശുദ്ധജലത്തിലാണ് നീരൊപ്പിയെ മുക്കുന്നതെങ്കില്‍ അതു ശുദ്ധജലത്തെ ഒപ്പിയെടുക്കും. അതല്ല മലിനജലത്തിലാണ് മുക്കുന്നതെങ്കില്‍ മലിന ജലമായിരിക്കും അത് ഒപ്പിയെടുക്കുക.അതിനാല്‍ ബാല്യകാലത്ത് ഗുണപാഠങ്ങളുളള കഥകള്‍ പറഞ്ഞു കൊടുത്തും ,നല്ല ശീലങ്ങള്‍ ശീലിപ്പിക്കുകയും വേണം .കുട്ടികളില്‍ ‘എനിക്ക്’ എന്ന ഭാവത്തിനതീതമായി നാം, നമ്മുക്ക് എന്നീ ഭാവങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.പ്രതിസന്ധികളെ തരണം ചെയ്യുവാനുളള കഴിവ് കുട്ടികളില്‍ വളര്‍ത്തി എടുക്കേണ്ടത് വളരെ അത്യാവശ്യമായ സംഗതി തന്നെയാണ്. ഇതിനായി ഉത്തരവാദിത്വതോടെ ചെയ്തു തീര്‍ക്കേണ്ട ചെറിയ വീട്ടു ജോലികള്‍ കുട്ടികളെ ചെയ്യിക്കവുന്നതാണ്.ആവശ്യ സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ അവരെ സഹായിക്കുകയുമാവാം . പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ അവര്‍ക്കൊരു കൈ താങ്ങായി കൂടെ ഉണ്ടാവുമെന്ന് അവര്‍ക്ക് ഉറപ്പ് നല്ക്കുക. ഇതു കുട്ടികളിലെ അത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.

Advertisementകുട്ടികള്‍ മാതാപിതാക്കളുടെ പ്രതിബിംബങ്ങളാണ്.മുഖ്യമായും മാതപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നത്.ബഹുനില മന്ദിരത്തിന് അതിന്റെ അടിതറ ശക്തി പകരുന്നതു പോലെ ശരിയായ സ്വഭാവരൂപീകരണമാണ് ഒരു മനുഷ്യന് ജീവിതത്തില്‍ ശക്തമായ അടിതറ നല്കുന്നതെന്ന് ഓര്‍ക്കുക.

 151 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment3 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space6 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment9 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment10 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement