കുട്ടിക്കുപ്പായമിട്ടു നില്‍ക്കുന്ന ഈ സുന്ദരി ആരാണെന്ന് പറയാമോ?

0
137

കുട്ടിക്കുപ്പായമിട്ടു കൊണ്ട് നാണത്തോടെ നില്‍ക്കുന്ന ഈ ‘സുന്ദരിയെ’ മനസ്സിലായോ? ഐ പി ല്‍ ഒത്തു കളിയുമായി ബന്ധപ്പെട്ട് ഇവരുടെ പേര് മാധ്യമങ്ങളില്‍ നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇനിയും മനസ്സിലായില്ലേ? എങ്കില്‍ പറയാം. ഒത്തു കളിക്കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിങ്ങാണിത്. ബല്‍ വീന്ദര്‍ സിങ്ങ് ഫെയ്മസ് ഹോ ഗയാ എന്ന ചിത്രത്തിലഭിനയിക്കുന്നതിനു വേണ്ടിയാണ് വിന്ദു പെണ്‍ വേഷമണിഞ്ഞത്.