new

ഫ്രിഡ്ജില്‍ മറ്റ്സാധനങ്ങള്‍ വച്ചുനിറയുമ്പോള്‍ കുപ്പിവെള്ളവും ജ്യൂസും വയ്ക്കാന്‍ സ്ഥലമില്ലാതെ വരുന്നവരുണ്ടോ. നിങ്ങള്‍ക്ക് വേണ്ടി ഇതാ കുപ്പി തൂക്കിയിടാനുള്ള സൗകര്യം വരുന്നു.

മാഗ്നെറ്റിക് ലോഫ്റ്റ് ഹാങ്ങ്‌സ് എന്നയിയുപകരണം കൊണ്ട് നിങ്ങള്‍ക്ക് കുപ്പികള്‍ ഫ്രിട്ജിനുള്ളില്‍ തൂക്കിയിട്ട് താഴെയുള്ള സ്ഥലം മറ്റു സാധനങ്ങള്‍ വയ്ക്കാന്‍ ഉപയോഗിക്കാം. നിയോഡിയം കാന്തങ്ങളാണ് ഈ ഉപകരണത്തില്‍ ഉപയോഗിക്കുന്നത് എന്നുള്ളത് കൊണ്ട് എത്ര ഭാരമുള്ള വസ്തുവായാലും പൊട്ടിപോകുമെന്ന ഭയം വേണ്ട.

ബ്രയാന്‍ കോട്നി എന്ന ബ്രിട്ടീഷുകാരനാണ് ലോഫ്റ്റ് ഹാങ്ങ്‌സിന്റെ ഉപജ്ഞാതാവ്. 1000 രൂപ മുടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇതിന്‍റെ ഒരു മാഗ്നെറ്റ് വാങ്ങിച്ചു വയ്ക്കാവുന്നതാണ്. ഇതിനോടകം ഒരു ലക്ഷത്തോളം രൂപയ്ക്കുള്ള കച്ചവടം നടന്നുയെന്നാണ് ബ്രയാന്‍ പറയുന്നത്.

You May Also Like

റോക്കറ്റ് എഞ്ചിനുമായി ഒരു സൈക്കിള്‍..

റോക്കറ്റ് മനുഷ്യന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഫ്രാന്കയിസ് ഗിസ്സി റോക്കെറ്റ്‌ എഞ്ചിന്‍ ഘടിപ്പിച്ച സൈക്കിളില്‍ പായുന്നത് 207mph വേഗതയില്‍ ആണ്. ഒരു സ്പോര്‍ട്സ് കാറിനെ വെല്ലുന്ന വേഗതയില്‍ ഈ സൈക്കിള്‍ യാത്ര കാണൂ..

മോഹിച്ചു വാങ്ങിയ കാര്‍ കള്ളന്‍ കൊണ്ട് പോയി. തിരിച്ചുകിട്ടിയത് 46 വര്‍ഷങ്ങള്‍ക്ക് ശേഷം…

അവിടെയും ഇവിടെയും ശകലം പെയിന്റ്റുകള്‍ പോയിട്ടുണ്ട് എന്നോഴിച്ചാല്‍ അവന്‍ ഇപ്പോഴും പഴയ സുന്ദരകുട്ടപ്പന്‍ തന്നെ.

ആ വിയോഗത്തില്‍ ആ നായയും പൊട്ടി കരഞ്ഞു പോയി !!!

ഗ്ലാഡിസ് എന്നു പേരുള്ള തന്ന്‌റെ യജമാനത്തി മരിച്ചു എന്ന് വിശ്വസിക്കാന്‍ ആ നായക്ക് സാധിച്ചില്ല. അവരുടെ ശരീരത്തെ ആ കല്ലറയ്ക്ക് ഉള്ളില്‍ ഉപേക്ഷിച്ചു നടന്നുകലാന്‍ ആാ നായ തയ്യാറായില്ല. അതാണ് ഗ്ലാഡിസ് എന്ന സ്ത്രീയുടെ ശവമടക്കു സമയത്ത് സംഭവിച്ചത്. അവരുടെ ശവമടക്കി നാട്ടുകാരും വീട്ടുക്കാരും ഒക്കെ തിരിച്ചു പോകാന്‍ ഒരുങ്ങിയപ്പോള്‍ അവരുടെ നായക്കുട്ടി ആ കല്ലറയുടെ മുകളില്‍ കേറി കിടന്നു, പതിയെ കരഞ്ഞു ,വിങ്ങി വിങ്ങി കരഞ്ഞു…ആ കരച്ചില്‍ കണ്ടു കരളലിയാത്തവര്‍ ചുരുക്കം…

സ്ത്രീകളെ കാണുമ്പോള്‍ പുരുഷന്മാര്‍ ആദ്യം നോക്കുന്നത് “എവിടെയാണ്” ?

ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷന്മാര്‍ ആദ്യം നോക്കുന്നത് എവിടെയാണ് ???