fbpx
Connect with us

കുറെ കൂലി കഥകള്‍

ഇത് ഒരു കൂട്ടം കൂലികളുടെ കഥകളാണ്. നേരിട്ട് എനിക്കറിയാകുന്നവയും, എന്നോട് പറഞ്ഞിട്ടുള്ളതും ആയ കഥകള്‍ . ഞാനാരുടെയും പേര് പറയുന്നില്ല. പക്ഷെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അവരെ അറിയാമായിരിക്കും. അവരോടു ക്ഷമിക്കുക.

 103 total views

Published

on

ഇത് ഒരു കൂട്ടം കൂലികളുടെ കഥകളാണ്. നേരിട്ട് എനിക്കറിയാകുന്നവയും, എന്നോട് പറഞ്ഞിട്ടുള്ളതും ആയ കഥകള്‍ . ഞാനാരുടെയും പേര് പറയുന്നില്ല. പക്ഷെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അവരെ അറിയാമായിരിക്കും. അവരോടു ക്ഷമിക്കുക.

എന്റെ സുഹൃത്ത് നിന്നു പരുങ്ങി. അമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഇനിയിപ്പോ.. ‘എന്താ ഇനി വേണ്ടത്..?’ കോര്‍പ്പറേഷന്‍ ആപ്പീസിലെ ക്ലാര്‍ക്ക് ചോദിച്ചു. അവന്‍ പറഞ്ഞു, ‘സാര്‍ ഒന്ന് പുറത്തേക്ക് വരണം’. അവന്‍ പോക്കറ്റ് തൊട്ടു കൊണ്ട് പറഞ്ഞു. ക്ലാര്‍ക്ക് പൊട്ടി ചിരിച്ചു, ‘എടൊ, കാശു തരാന്‍ അല്ലെ? തനിക്കു കാശു തരണം എന്നുണ്ട്, എനിക്ക് മേടിക്കണം എന്ന് നിര്‍ബന്ദവും ആണ്. അത് കൊണ്ട് ആ കാശ് ഇങ്ങോട്ട് തന്നേക്കൂ. ഇവിടെല്ലര്‍ക്കും അതറിയാം’. അവന്‍ ചുറ്റും നോക്കി, ആരും അവരെ നോക്കുന്ന പോലുമില്ല. അവന്‍ കാശെടുത്ത് അയാള്‍ക്ക് കൊടുത്തു, അയാള്‍ അതെടുത്തു പോക്കെറ്റില്‍ ഇട്ടു. അവന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചു പുറത്തേക്ക് നടന്നു.

ഭാരതപ്പുഴയുടെ തീരത്തുള്ള സ്വാശ്രയ കോളേജില്‍ അനുജന്റെ മകന്റെ എം സി എ അഡ്മിഷന്‍ ശരിയാക്കാന്‍ എത്തിയതായിരുന്നു അയാള്‍ . കൂടെ അനുജനുമുണ്ട്. രൂപ എഴുപത്തിയയ്യായിരം ചോദിക്കുന്നുണ്ട്. കോളേജു നടത്തുന്ന സംഘടനയില്‍ കുറെ വര്ഷം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുള്ളത് കൊണ്ട് എന്തെകിലും ഒരു കിഴിവ് കിട്ടും എന്ന് വിചാരിച്ചു അനുജന്‍ കൂട്ടി കൊണ്ട് വന്നതാണ് അയാളെ. സംഘനയുടെ സംസ്ഥാന തലത്തില്‍ ഭാരവാഹി ആയിരുന്നു ചേട്ടന്‍..

സംഘനയുടെ ചെയര്‍മാന്റെ അമ്മാവന്‍, ഒരു ഡോക്ടര്‍ അബ്ദുള്ള , ആണ് കാശ് പിരിക്കുന്നത്. അയാള്‍ പറഞ്ഞു ‘കാശു കൊണ്ട് വന്നിട്ടുണ്ടോ?’ ചേട്ടന്‍ പറഞ്ഞു, ‘എന്റെ അനുജന്റെ മകന് വേണ്ടിയാണ്. എന്തെങ്കിലും കുറച്ചു തരണം.’ ചെയര്‍മാന്റെ അമ്മാവന്‍ തല ഉയര്‍ത്തി നോക്കി, ഒരു ചിരി ചിരിച്ചു, എന്നിട്ട് പറഞ്ഞു, ‘എങ്കില്‍ ഒരു ലക്ഷം തരണം. അപ്പുറത്ത് പോയി പണം അടച്ചു രസീതി വാങ്ങിക്കോളൂ. നിങ്ങള്ക്ക് പോകാം’. ഒരു മീന്‍ കച്ചവടകാരനെ പോലെ ഡോക്ടര്‍ അടുത്ത കസ്ടമരെ അടുത്തേക്ക് വിളിച്ചു. ചേട്ടനും അനിയനും ഒന്നും പറയാനാവാതെ അടുത്ത മുറിയിലേക്ക് പോയി. കാശടച്ചു, അട്മിഷനും കിട്ടി. കുറെ നാളത്തേക്ക് അയാള്‍ തന്റെ അനുജന്റെ മുഖം നോക്കിയിട്ടില്ല. എങ്ങിനെ നോക്കും, അങ്ങിനെയല്ലേ ആ മീന്‍കാരന്‍ ഡോക്ടര്‍ പരിഹസിച്ചത്. …… മാത്രമല്ല, അയാള്‍ കാരണം അനുജന് നഷ്ടം ഉണ്ടാവുകയും ചെയ്തു.

Advertisement



രമേശന്‍ ഒരു എന്‍ജിനീയര്‍ ആണ്. തന്റെ ജോലി രാജി വച്ച് അവന്‍ സ്വന്തമായി ഒരു എന്ജിനീയറിംഗ് വര്ക്ഷാപ്പു തുടങ്ങാന്‍ തീരുമാനിച്ചു. വീടിനോട് ചേര്‍ന്നുള്ള പഴയ ഒരു കെട്ടിടം അതിനായി തിരഞ്ഞെടുത്തു. ആവശ്യമുള്ള മെഷ്യന്‍ എല്ലാം വാങ്ങി കരന്റിനുള്ള കാത്തിരിപ്പായി. കരന്റാപീസില്‍ കയറി ഇറങ്ങി മടുത്തു. ഓവറ്‌സീര്‍ ഒരു കടുപ്പക്കാരന്‍ ആയിരുന്നു.

ഒരു ദിവസം അയാള്‍ രമേശനെ വിളിപ്പിച്ചു , എന്നിട്ട് പറഞ്ഞു, ‘സ്‌കൂള്‍ തുറക്കാന്‍ സമയമായി. കുട്ടികള്‍ക്ക് യുനിഫോരം എടുക്കണം. നാളെ വൈകുന്നേരം എന്റെ ഫാമിലി തന്റെ ചേട്ടന്റെ തുണിക്കടയില്‍ വരും’. സുശീലന്‍ ഒന്നും മറിച്ചു പറയാന്‍ നിന്നില്ല. ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. നഗരത്തിലെ ബോംബെ ഡായിംഗ് ഷോറൂം രമേശന്റെ ചേട്ടന്റെ സ്വന്തമായിരുന്നു. ഇതെങ്ങനെ ഇയാള്‍ കണ്ടു പിടിച്ചു.

പിറ്റേന്ന് ഓവറ്‌സീരുടെ ഭാര്യയും മൂന്ന് കുട്ടികളും വന്നു യുനിഫോം വാങ്ങിപ്പോയി. രണ്ടു സാരിയും കൂട്ടത്തില്‍ പെടും! രണ്ടു ഷര്‍ട്ടും പാന്റ്‌സും!! ഇങ്ങനെയൊക്കെ കരണ്ടാലെന്താ, രമേശന് കറണ്ട് കിട്ടി.

വൈകുന്നേരം ഭാര്യയോടൊത്ത് വീട്ടില്‍ ടിവി കണ്ടിരിക്കുമ്പോള്‍ ഫോണടിച്ചു. ചേട്ടനായിരുന്നു. കടയിലെ എന്തോ ടാക്‌സ് സമ്പന്തമായ കാര്യം സംസാരിക്കാനാണ്. ഹരീഷിനു ഒരു മുഷിച്ചില്‍ . അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക് ആപ്പീസിനടുത്തുള്ള ഹോട്ടലില്‍ വച്ച് കാണാം എന്ന് പറഞ്ഞു നിറുത്തി. ഹരീഷിനു ടാക്‌സ് വിഭാഗത്തില്‍ ആണ് ജോലി. ചേട്ടന്റെ കടയുടെ ടാക്‌സ് അസ്സെസ്‌മെന്റില്‍ എന്തോ പ്രശ്‌നം.

Advertisement



പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ ചേട്ടന്‍ വന്നു കാത്തു നിന്നു. മണിക്കൂര്‍ രണ്ടു കഴിഞ്ഞിട്ടും ഹരീഷ് എത്തിയില്ല. ചേട്ടന്‍ നിരാശനായി തിരിച്ചു പോകുന്നത് ഹരീഷ് തന്റെ ആപ്പീസില്‍ ഇരുന്നു കണ്ടു. അന്ന് വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു, ‘ എന്തായി ഇന്ന്, ചേട്ടനെ കണ്ടുവോ?’. ‘നീ എന്താ ഈ പറയുന്നത്?, എങ്ങിനായ ഞാന്‍ ചേട്ടന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങുക’. പിന്നീടൊരിക്കലും ചേട്ടന്‍ ഈ കാര്യം പറഞ്ഞു ഹരീഷിനെ സമീപിച്ചിട്ടില്ല.

കുറിപ്പ്:

  1. മുകളില്‍ പറഞ്ഞ ക്ലാര്‍ക്ക് ഇപ്പോള്‍ റിട്ടയര്‍ ചെയ്തു അമ്പല കമ്മിറ്റി പ്രവര്‍ത്തനങ്ങളായി സമയം കളയുന്നു.
  2. ഓവറ്‌സീര്‍ ഹജ്ജോക്കെ കഴിഞ്ഞു മാന്യനായി വിലസുന്നു.
  3. ഡോക്ടര്‍ അബ്ദുള്ള ഇപ്പോഴും കായി വാങ്ങിക്കൊണ്ടേ ഇരിക്കുന്നു, ഒരു നാണവുമില്ലാതെ.
  4. ഹരീഷും റിട്ടയര്‍ ചെയ്തു, മക്കളെ കിട്ടിയ കാശിനു കെട്ടിച്ചു വിട്ടു , ജീവിതം സുഖം.

ഇവരെയൊക്കെ കാലികള്‍ എന്ന് വിളിച്ചാല്‍ അവരെന്നെ കുത്തും, കാലികളെ…

 104 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment10 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment14 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment14 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment14 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment15 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment15 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment17 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement