കുറ്റവാളികളെ ആക്രമിച്ചു കൊല്ലുന്ന ചില ഭീകര ജയിലുകള്‍ !

279

കുറ്റം ചെയ്‌താല്‍ ജയിലില്‍ പോകണം. നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ള പാവപ്പെട്ട ഇന്ത്യന്‍ ജയിലുകളില്‍ എല്ലാവര്‍ക്കും വിശ്രമ ജീവിതമാണ്. അല്‍പ്പം ചപ്പാത്തി പരത്തല്‍, കുറച്ചു കൃഷി, പിന്നെ ചില അവസരങ്ങളില്‍ പാറമടകളില്‍ ജോലി,അങ്ങനെ പോകുന്നു…

എന്നാല്‍ ജയില്‍ എന്നാല്‍ പേടിക്കേണ്ട ഒരു സ്ഥലം തന്നെയാണ് എന്ന് തെളിയിക്കുന്ന ചില ജയിലുകളും ഈ ലോകത്ത് ഉണ്ട്. കുറ്റവാളികളെ പീഡിപ്പിക്കാന്‍ ഓരോ ദിവസവും ഓരോ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന ഭീകര ജയിലുകള്‍…

ആ ജയിലുകളെ നമുക്ക് ഒന്ന് പരിചയപ്പെടാം…