01

ഒരു ദിനമെങ്കില്‍ ഒരു ദിനം, അത്ര നേരം കൂടുതല്‍ ജീവിക്കുവാന്‍ വേണ്ടി ഹിമാലയം കയറുവാന്‍ തയാറുള്ളവരാണ് നമ്മള്‍ മനുഷ്യര്‍. ഭക്ഷണത്തിലും ആരോഗ്യകര്യങ്ങളിലും ഒഴികെ ബാക്കി എന്ത് കാര്യം ചെയ്തും അവര്‍ കൂടുതല്‍ കാലം ഈ ലോകത്ത് ജീവിക്കാന്‍ ഒരു ശ്രമം തന്നെ നടത്തും. എന്നാല്‍ നമ്മള്‍ സത്യത്തില്‍ ഏതു കാര്യങ്ങളില്‍ ആണ് ശ്രദ്ധിക്കേണ്ടത് ? എന്ത് ഭക്ഷിച്ചാല്‍ ആണ്, അല്ലെങ്കില്‍ എന്ത് ഭക്ഷിച്ചില്ലെങ്കില്‍ ആണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുക ? ദിവസം എത്ര നേരം നടക്കണം എന്നിങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍ നമ്മള്‍ നേരിയ ശ്രദ്ധ ചെലുത്തിയാല്‍ തന്നെ അത് നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഒരു പുത്തനുണര്‍വ് ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

02

ഇവിടെ നമ്മുടെ ആയുസ്സ് കൂട്ടുവാന്‍ അല്ലെങ്കില്‍ കൂടുതല്‍ കാലം ജീവിക്കുന്ന 26 കുറുക്കുവഴികള്‍ പരിചയപ്പെടുത്തുകയാണ്. ഈ കുറുക്കുവഴികള്‍ കൊണ്ട് ഒരാള്‍ ഇത്ര വര്‍ഷം ജീവിക്കുമെന്ന ഉറപ്പൊന്നും തരാന്‍ പറ്റില്ല. കാരണം ഒരാളെ മരണം വന്നു വിളിക്കുക പല വഴികളിലൂടെ ആയിരിക്കും. എന്നാലും ഈ കുറുക്കുവഴികള്‍ അയാളെ മരണത്തില്‍ നിന്നും കുറച്ചു കാലത്തേക്ക് എങ്കിലും അകറ്റുമെന്ന കാര്യത്തില്‍ നമുക്ക് സംശയം വേണ്ട തന്നെ.

03

04

05

06

07

08

09

10

11

12

13

14

15

16

17

18

19

20

21

22

23

24

25

26

Advertisements