Share The Article

un2

ഒരുപാട് പ്രതീക്ഷയോടാണ് അവള്‍ ആ പ്രണയലേഖനം അവനു നല്‍കിയത്. ഒരുമിച്ച് ഒരേ ക്ലാസില്‍ പഠിക്കുന്ന ആ പയ്യനെ അവള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിന്റെ പുറത്താണ്, ” നിനക്ക് എന്നെ ഇഷ്ടമാണോ?” എന്ന് എഴുതിയ പ്രണയലേഖനം അവള്‍ അവനു നല്‍കിയത്.

ഇഷ്ടമാണ്, അല്ലെങ്കില്‍ ഇഷ്ടം അല്ല എന്നതിന്റെ അപ്പുറത് അവള്‍ ഒരു മറുപടിയും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അവള്‍ക്ക് ലഭിച്ച മറുപടി ഇന്ന് സോഷ്യല്‍ മീഡിയ ലോകം ചര്‍ച്ച ചെയ്യുകയാണ്. ഒരു 11കാരന്‍ പയ്യന്‍ എഴുതിയ പ്രണയലേഖനത്തിന്റെ മറുപടി ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യുന്നു…എന്താണ് അവന്‍ കൊടുത്ത മറുപടിയെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്..അത് ഞാന്‍ എഴുതുന്നതിലും നല്ലത് നിങ്ങള്‍ അവന്റെ മറുപടി കത്ത് നേരിട്ട് വായിക്കുന്നതാണ്…

ഒന്ന് കണ്ടു നോക്കു…

Untitled-1