fbpx
Connect with us

കൂരിയാറ്റക്കിളിയുടെ കൂട്..

യഥാര്‍ത്ഥ ജീവിതം മരണാനന്തരമാണ് ആരംഭിക്കുന്നത്. അത് വരെ ഭൂമിയില്‍ ഒരു വിരുന്നുകാരനെപോലെയാണ് എല്ലാവരും. ഒറ്റമഴയ്ക്ക് പൊടിയുന്ന ഈയാംപാറ്റകളെ കണ്ടിട്ടില്ലേ അതുപോലെ. ഒരു പകല്‍ ജനിച്ചൊടുങ്ങും വരെയുള്ള നേരം.പിന്നെ വിസ്മൃതിയിലേക്ക്.അതിനിടെ കാണുന്ന ദൃശ്യങ്ങള്‍.ജീവിതത്തിന്റെ പളപളപ്പ്, കദനം, സുതാര്യമായ പുള്ളിവെയില്‍ ചീന്തുകള്‍.

 84 total views

Published

on

യഥാര്‍ത്ഥ ജീവിതം മരണാനന്തരമാണ് ആരംഭിക്കുന്നത്. അത് വരെ ഭൂമിയില്‍ ഒരു വിരുന്നുകാരനെപോലെയാണ് എല്ലാവരും. ഒറ്റമഴയ്ക്ക് പൊടിയുന്ന ഈയാംപാറ്റകളെ കണ്ടിട്ടില്ലേ അതുപോലെ. ഒരു പകല്‍ ജനിച്ചൊടുങ്ങും വരെയുള്ള നേരം.പിന്നെ വിസ്മൃതിയിലേക്ക്.അതിനിടെ കാണുന്ന ദൃശ്യങ്ങള്‍.ജീവിതത്തിന്റെ പളപളപ്പ്, കദനം, സുതാര്യമായ പുള്ളിവെയില്‍ ചീന്തുകള്‍.

അയല്‍വാസി എന്നതിലുപരി അയാള്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു.കടുപാടം മാന്തി വളമിട്ടു ഉപജീവനം കഴിക്കാന്‍ നിയോഗിക്കപ്പെട്ട എന്റെ സായാഹ്നങ്ങളിലെ കൂട്ട് വിട്ടു അയാള്‍ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ പ്രവാസം വരിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് ഞാനായിരുന്നു.കടുക്പാടത്ത് മാത്രം ചുരുങ്ങിപ്പോകാതെ അവന്റെ ജീവിതം വിശാലമായ ലോകത്തിലെ അനന്തമായ സാധ്യതകളിലേക്ക് കൂപ്പുകുത്തട്ടെ.

വളം തിന്നു ദ്രവിച്ച കാലടികളും വൃത്തിയില്ലാത്ത നഖങ്ങളെയും വെറുക്കാത്ത പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കും നേരം അയാള്‍ ഉണ്ടാവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചത്‌ എന്തുകൊണ്ടെന്നിപ്പോഴും അറിയില്ല.നോക്കിനില്‍ക്കെ തന്നെ കാലം ഋതുഭേദങ്ങളാല്‍ കടുകുപാടങ്ങള്‍ പുഷ്പ്പിപ്പിക്കുകയും വിളവിന് തയ്യാറാക്കുകയും,വീണ്ടും തളിര്പ്പിക്കുകയും ചെയ്തു തന്റെ കര്‍മ്മം അനുസ്യൂതം തുടര്ന്നു.

ഇതിനിടെ അയാളുടെ കുടിലിരുന്നിടം ഒരു മണിമാളികയായ് പരിണമിച്ചിരുന്നു.കടുപാടങ്ങളുടെ അരികുപറ്റി ഞാനെന്റെ കുടില്‍ സ്വര്ഗ്ഗമാക്കുകയും.എനിക്കൊരിക്കലും ചേരാത്ത അപകര്‍ഷതാബോധമെന്ന മേലങ്കി എവിടെയെങ്കിലും ഒന്നഴിച്ചു വെച്ചു ആ മാളികയിലേക്ക്‌ കയറിച്ചെന്നു തന്റെ പഴയ കൂട്ടുകാരനെ കാണാനാവുമെന്നൊ അതല്ലെങ്കില്‍ പഴയ സുഹൃത്തിനെ തേടി അയാള്‍ തന്റെ കുടിലിലേക്ക് വരുമെന്നോ വൃഥാ ഞാന്‍ മോഹിച്ചു.

താഴ്വാരത്ത് പുതിയ കൃഷിരീതി പരീക്ഷിച്ച നവകര്ഷകര്‍ രാസവളത്താല്‍ ഉത്പാദിപ്പിച്ച പിലാത്തിചേമ്പ് പോലെ അയാളുടെ കുട്ടികള്‍ ഭാരം കൂടിയ ചീര്‍ത്ത കാലുകളുമായി വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ പ്രകൃതിയെ തൊട്ടറിഞ്ഞു എന്റെ കുട്ടികളും വളരുകയായിരുന്നു.

Advertisement



എന്നാല്‍ പരിഷ്കൃതത്തിന്റെ പര്യായം പോലെ സൃഷ്ടിച്ച അവന്റെ കുടുംബസംവിധാനം ഒരു ചില്ല്കൊട്ടാരമായിരുന്നുവെന്ന് ഞാനറിയുന്നത് ഞാറ്റുവേല കഴിഞ്ഞു ഒരു വിത്തിറക്കും കാലത്തിന്റെ ഉര്വ്വരതയിലായിരുന്നു.

ദൂരെയെവിടെയോ നിന്നു പാറിവന്ന ഒരു കൂരിയാറ്റക്കിളി പുതിയ വൈക്കോല്‍നാരുകള്‍ ചേര്‍ത്തുവെച്ചു തന്റെ കുടിലിന്റെ കഴുക്കോലില്‍ കൂടൊരുക്കാനുള്ള സാഹസത്തിലായിരുന്നു.അന്നാദ്യമായി അയാള്‍ എന്നെ തേടിവന്നു.കടുകുപാടങ്ങള്‍ ഇറക്കിയ വിത്തുകളെ കിളിര്‍പ്പിക്കാനുള്ള ഗര്ഭാലസ്യവുമായി പേറ്റ്നോവറിഞ്ഞു കിടന്നു.

കടലിനപ്പുറത്തു നഷ്ടപ്പെട്ട ജോലി,..ജീവിത്തത്തിന്റെ കൈവഴികളില് എവിടെയോ നഷ്ടപ്പെട്ടു പോയ സമാധാനം…,പരിപാലിക്കാന്‍ കഴിയാത്ത മണിമാളിക…പാശ്ചാത്യ സംസ്കാരം നല്‍കിയ അനുസരണമില്ലായ്മയുടെ പര്യായമായ സന്തതികളുടെ വിഹ്വലത, …എന്തിനേറെ നീണ്ട വര്‍ഷങ്ങളില്‍ തന്റെ അഭാവത്താല്‍ അപഥസഞ്ചാരത്തില്‍ അകപ്പെട്ട പ്രിയതമ വരെ.അയാളെ എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്ന എന്റെ വ്യസനത്തിലേക്ക് ഒരു മറുപടിപോലും പ്രതീക്ഷിക്കാതെ കടുക്പാടത്തേക്കിറങ്ങി നടന്നു മറഞ്ഞ അയാളുടെ മനസ്സിലെന്തെന്ന് എനിക്കിപ്പോഴും അജ്ഞാതമായിരുന്നു.

സ്വന്തം നിഴലില്‍ ചവിട്ടി ആര്‍ക്കും മുന്നേറാന്‍ കഴിയില്ല.ഈ ജീവിതം നൈമിഷികമാണ് .കണ്ണടച്ച് തുറക്കും മുമ്പേ ഒരാള്‍ക്ക്‌ തന്റെ ജീവിതം അവിശ്വസനീയമായ ഉന്നതിയിലേക്ക് ഉയര്‍ന്നു പോകാനും,ഒരു നിമിഷം കൊണ്ടെല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്നു.

Advertisement



പരിപാലിക്കാതെ ,പണ്ട് പ്രതാപം നിറഞ്ഞതായിരുന്നുവെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്തത്ര പുരാതനമായ് പരിണമിച്ചിരുന്നു അയാളുടെ മണിമാളിക.തന്റെ മരണത്തിലൂടെ മറ്റൊരു ജീവിതം തേടിയിറങ്ങിയ അയാളുടെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും എന്നില്‍ കടുകുപാടം പൂത്ത തെളിച്ചമുണ്ട്.മരണാനന്തരം ശിഥിലമായിപ്പോയ അയാളുടെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് തന്റെ കുടിലിന്റെ കഴുക്കോലുകള്‍ക്കിടയില്‍ ജീവിതമാരംഭിച്ച കൂരിയാറ്റക്കിളിയുടെ കൂടിന്റെ ചലനത്തിന്റെയും. /

 85 total views,  1 views today

Advertisement
Uncategorized39 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment56 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement