കൂറ്റന്‍ ഉരുള്‍പൊട്ടലില്‍ പത്തോളം കാറുകള്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നത് വീഡിയോയില്‍ !

179

04

യുകെയില്‍ ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ ബാള്‍ട്ടിമോര്‍ സ്ട്രീറ്റിന്റെ വലിയൊരു ഭാഗം ഒന്നാകെ ഭൂമിയിലേക്ക് താഴ്ന്നു പോകുന്ന ഭീകര ദൃശ്യം വീഡിയോയില്‍. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പത്തോളം കാറുകള്‍ അവിടെ കൂടിയ ജനങ്ങള്‍ വീഡിയോ ഷൂട്ട്‌ ചെയ്തു കൊണ്ടിരിക്കെയാണ് ഭൂമിയോടൊപ്പം താഴ്ന്നു പോയത്. അപ്പുറത്ത് കാറുകളും ഭൂമിയും വീണ ശക്തിയില്‍ വെള്ളം തിരമാല പോലെ പൊങ്ങുന്നതും വീഡിയോയില്‍ ഉണ്ട്.

ആരുടേയും ജീവന് അപായമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്. തെരുവിലെ എല്ലാ വീട്ടുകാരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

02

03

05

06