Featured
കൂറ്റന്‍ തിരമാലകള്‍ക്കിടയില്‍ പെട്ടു പോയ ബോട്ടുകള്‍ [വീഡിയോ]
ന്യൂസിലാന്റില്‍ 2011ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്താല്‍ രൌദ്ര ഭാവം പൂണ്ട് ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയില്‍ പെട്ടു പോയ ബോട്ടുകളെ കാണിച്ചു തരുന്നു ഈ വീഡിയോ. സംഹാരത്തിന്റെ മുഴുവന്‍ ഭാവങ്ങളും ആവാഹിച്ച് കൊണ്ട് തന്റ് മടിത്തട്ടിലൂടെ നീന്തി തുടിക്കുന്ന നൌകകളെ വിഴുങ്ങാനൊരുങ്ങുന്ന ഭീതിപ്പെടുത്തുന്ന കൂറ്റന്‍ തിരമാലകളെ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ക്കും ഒരു തണുപ്പനുഭവപ്പെടും, മരണത്തിന്റെ തണുപ്പ്, തീര്‍ച്ച..
96 total views

ശക്തിയേറിയ തിരമാലകള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ
ന്യൂസിലാന്റില്‍ 2011ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്താല്‍ രൌദ്ര ഭാവം പൂണ്ട് ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയില്‍ പെട്ടു പോയ ബോട്ടുകളെ കാണിച്ചു തരുന്നു ഈ വീഡിയോ. സംഹാരത്തിന്റെ മുഴുവന്‍ ഭാവങ്ങളും ആവാഹിച്ച് കൊണ്ട്, തന്റെ മടിത്തട്ടിലൂടെ നീന്തി തുടിക്കുന്ന നൌകകളെ വിഴുങ്ങാനൊരുങ്ങുന്ന ഭീതിപ്പെടുത്തുന്ന കൂറ്റന്‍ തിരമാലകളെ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ക്കും ഒരു തണുപ്പനുഭവപ്പെടും, മരണത്തിന്റെ തണുപ്പ്, തീര്‍ച്ച..
97 total views, 1 views today