കൂറ്റന്‍ തിരമാലയില്‍ പോലീസുദ്യോഗസ്ഥ ഒഴുകി പോകുന്ന ദൃശ്യം വീഡിയോയില്‍ – വീഡിയോ

128

കനത്ത മഴയില്‍ റോഡിലേക്ക് അടിച്ചു കയറിയ കൂറ്റന്‍ തിരമാലയില്‍ ഒരു പോലീസുദ്യോഗസ്ഥ ഒലിച്ചു പോകുന്ന രംഗം വീഡിയോയില്‍. ബ്രിട്ടനിലെ ജെഴ്സിയിലാണ് സംഭവം നടന്നത്. ബ്രിട്ടനില്‍ ആകമാനം കനത്ത മഴ തുടരുന്നതിനിടെയാണ് ഈ സംഭവം. അതിനിടെ 14 യാത്രക്കാരുമായി പോവുകയായിരുന ഒരു ബസ് ബ്രിട്ടിഷ് തീരത്ത് കൂറ്റന്‍ തിരമാലകളില്‍ പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.