കൃത്രിമ തടാകമുണ്ടാക്കുവാന്‍ നോക്കി; ഉണ്ടായത് മരുഭൂമി; സംഭവം ചൈനയില്‍ !

284

01

ഉണ്ടാക്കാന്‍ നോക്കിയത് കൃത്രിമ തടാകം. ഉണ്ടായതോ അസ്സല് മരുഭൂമിയും. എന്തും സാധ്യമാക്കുന്ന ചൈനക്കാണ് ഈ അക്കിടി പറ്റിയത്. ചൈനയിലെ സെംഗ്സൌ സിറ്റിയിലാണ് സംഭവം നടന്നത്. തടാകമുണ്ടാക്കുവാന്‍ അവര്‍ ഉദ്ദേശിച്ചിരുന്ന ജല സ്രോതസ് വറ്റിയതാണ് അവര്‍ക്ക് എട്ടിന്റെ പണി കൊടുത്തത്.

02

ഇപ്പോഴത്തെ സ്ഥിതി എന്താണെന്നോ, നാല് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലുപ്പത്തില്‍ ഉള്ള ഒരു പ്രദേശം മുഴുവനും മണല്‍ മൂടിക്കിടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. പ്രകൃതിയുടെ മേല്‍ അതിബുദ്ധി കാണിച്ചതിന്റെ പരിണതഫലമാണ് നിങ്ങള്‍ ചിത്രങ്ങളില്‍ കാണുന്നത്.

03

04