fbpx
Connect with us

Literature

കൃഷ്ണായനം

Published

on

മധുരദുഃഖമയമായ കാത്തിരിപ്പിനു തുടക്കം കുറിച്ചുകൊണ്ട് എന്ന പോലെ രഥചക്രഘോഷം , കുളമ്പൊച്ച …എങ്കിലും നിന്‍റെ കണ്ണുനീര്‍ നിറഞ്ഞ മിഴികളില്‍ നിറഞ്ഞത്‌ ഞാന്‍ മാത്രമായിരുന അതെ കണ്ണന്‍റെ മാത്രം രാധ.

പ്രണയത്തിന്‍റെ അര്‍ത്ഥന്തരന്യാസങ്ങളില്‍, നീ എന്നും മായയില്‍ മായണെന്നു അറിഞ്ഞുകൊണ്ട് ജീവിക്കുന്ന ആ കള്ളകണ്ണന്‍ തന്നെ . . . ഓളം തല്ലുന്ന മഹാനദി വകഞ്ഞ്‌ നിഴല്‍പ്പാമ്പു തുണ നിന്നു നനഞ്ഞു ഒലിച്ചു ഇരുട്ടത്ത്‌ നിന്‍റെ എഴുന്നള്ളത് .. നിന്‍റെ വരവ് ഒരു ഉത്സവമായി . കള്ള ച്ചിരിയായി, കളിയായി ,കുസൃതിയായി ,മണ്ണുതിന്നലായി കട്ടുതീറ്റയായി , പാല്‍ക്കുടം പൊട്ടിക്കലായി, ചോലവാരലായി , ഓടക്കുഴല്‍ വിളിയായി , മധുര പ്രണയലീലയായി , രാസലീലയായി ഒടുവില്‍ അനിവാര്യമായ വിരഹം .

നിന്‍റെ വിട പറച്ചലില്‍ ഞാന്‍ ഒരു ശിലാബിംബമായി മാറുമ്പോള്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും എന്‍റെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു . ( അതെ , അതിനു തെളിവാണല്ലോ ഞാന്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ അനുരാധ എന്ന ഫേസ്ബുക്ക്‌ പ്രൊഫൈല്‍ , അതിലെ ആരും കൊതിക്കുന്ന മനോഹരമായ ഫോട്ടോകള്‍( ഗൂഗിള്‍ നിനക്ക് നന്ദി , ഒപ്പം കടപ്പാടും ) – അഡോബ് ഫോട്ടോഷോപ്പിന്‍റെ പുണ്യം , ലെക്കിനെ പിന്തുടര്‍ന് നേടിയ അന്യരായ കുട്ടുകാര്‍ . എല്ലാം ആത്മാര്‍ത്ഥതയുടെ ടൈം ലൈനുകള്‍ മാത്രം … ) ഇനിയും ഒരു കൃഷ്ണായനത്തിനായി കതോര്‍ക്കുമ്പോള്‍ … , ഈ വിരഹവേദന ഒടുക്കുവാന്‍ അല്ല , ഇനിയും ഒരു വിരഹ വേദനയുടെ മാധുര്യം നുണയുവാന്‍ അഡ്രസ്സ് ബാറില്‍ കേരള ചാറ്റ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തു .. ഇന്നു നിക്ക് നെയിം രാധ വേണ്ട അല്പം കുടി ആത്മാര്‍ത്ഥത സ്ഫുരിക്കുന്ന ഒരു പേര് ആവാം , മീര .. അതു മതി ഒകെ .. തിയ്യിനെ സ്നേഹിക്കുന ഈയ്യാംപാറ്റകളെ ആഞ്ഞുടുക്കുന്ന വിന്‍ഡോകള്‍ ഈ പേരിന്‍റെ തീവ്രതയെ ആയിരുന്നുവോ വെളിപ്പെടുത്തിയത് ? … … എങ്കിലും പ്രണയം ആത്മാര്‍ത്ഥമായിരുന്നു

 460 total views,  4 views today

Advertisement
Advertisement
history1 hour ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment2 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment2 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment2 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment2 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment3 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment3 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business3 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment4 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment4 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment6 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment6 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured9 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment9 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »