fbpx
Connect with us

Narmam

കെട്ടുതാലി, ഒരു നര്‍മ്മാനുഭവം – ചെമ്മനം ചാക്കോ

ഞാന്‍ ഇലക്ഷനു നില്‍ക്കുകയാണ്. എതിരാളി നാട്ടിലെ ഒരു ഇടത്തരം ഗുണ്ടയാണ്. വോട്ടര്‍മാരെ ഭയപ്പെടുത്തിയും കാശുകൊടുത്തും വശത്താക്കുന്ന തിരഞ്ഞെടുപ്പുതന്ത്രമാണ് പ്രയോഗിക്കുന്നത്. നാട്ടില്‍ ഇതിനകം നേടിയിട്ടുള്ള സല്‍പേരാണ് എന്റെ കൈമുതല്‍. തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അഭിമാനപ്രശ്‌നമായിത്തീര്‍ന്നു. ജയിക്കുമോ തോല്‍ക്കുമോ? തിരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം!

 128 total views,  1 views today

Published

on

ചെമ്മനം ചാക്കോ

ഞാന്‍ ഇലക്ഷനു നില്‍ക്കുകയാണ്. എതിരാളി നാട്ടിലെ ഒരു ഇടത്തരം ഗുണ്ടയാണ്. വോട്ടര്‍മാരെ ഭയപ്പെടുത്തിയും കാശുകൊടുത്തും വശത്താക്കുന്ന തിരഞ്ഞെടുപ്പുതന്ത്രമാണ് പ്രയോഗിക്കുന്നത്. നാട്ടില്‍ ഇതിനകം നേടിയിട്ടുള്ള സല്‍പേരാണ് എന്റെ കൈമുതല്‍. തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അഭിമാനപ്രശ്‌നമായിത്തീര്‍ന്നു. ജയിക്കുമോ തോല്‍ക്കുമോ? തിരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം!

ഇരുപക്ഷവും ആവുന്നത്ര വേലകള്‍ ഇറക്കുകയാണ്. എന്റെ പക്ഷം നഗരമധ്യത്തിലെ പ്രധാന മൈതാനത്തില്‍ ഒരുഗ്രന്‍ സമാപനസമ്മേളനം സംഘടിപ്പിക്കുകയായി. നിയോജകമണ്ഡലത്തിലെ എല്ലാഭംഗങ്ങളില്‍ നിന്നും അനുകൂലികള്‍ ഓടിയെത്തി. എന്റെ സമാപന പ്രസംഗത്തെപ്പറ്റി അതിരുകടന്ന പ്രതീക്ഷയായിരുന്നു അണികള്‍ക്ക്. പ്രതിപക്ഷത്തിണ്‌റ്റെ സമാപന സമ്മേളനം പിറ്റേദിവസം അതേമൈതാനത്തുവച്ചു നടത്തുവാനാണ് അവരുടെ പദ്ധതി.

എന്റെ പ്രസംഗം കേട്ട് എതിര്‍ശസ്ത്രങ്ങളൊരുക്കുവാന്‍ പ്രതിപക്ഷത്തെ സ്ഥാനാര്‍ത്ഥിയും അനുചരന്‍മാരും അവിടെ എത്തിയിരുന്നു. പക്ഷേ തടിച്ചുകൂടിയ എണ്‌റ്റെ പക്ഷക്കാരുടെ ജനബാഹുല്യം കണ്ടപ്പോള്‍ യോഗം കലക്കാനുള്ള അവരുടെ പദ്ധതി വിജയിക്കുകയില്ല എന്നു ബോധ്യമായി. നോക്കുന്നിടങ്ങളിലെല്ലാം പൊലീസുകാരുമുണ്ട്. പ്രസംഗിച്ചു നില്‍ക്കുമ്പോള്‍ എണ്‌റ്റെ മനോവീര്യം കെടുത്തുക എന്ന പരിപാടി ആവിഷ്‌കരിച്ചു എതിര്‍ സ്ഥാനാര്‍ത്ഥി.

മന്ദഗതിയില്‍ തുടങ്ങി അടിക്കടി ശക്തിനല്‍കി എതിരാളികളുടെ വാദമുഖങ്ങള്‍ ഓരോന്നും വെട്ടിനിരത്തി എണ്‌റ്റെ പ്രസംഗം കത്തിക്കയറുമ്പോള്‍, എന്റെ എതിര്‍സ്ഥാനാര്‍ത്ഥി തന്നെ വേദിയിലേയ്ക്കു കയറി എന്റെ  കൈയില്‍ ഒരു കുറിപ്പുതന്നിട്ട് താഴോട്ടിറങ്ങി. ഏറെഗമയില്‍ അത്യധികം വീറിലായിരുന്നു കക്ഷിയുടെ നടപടി. എന്തായിരിക്കും കുറിപ്പിലെന്ന് ബഹുജനസഹസ്രത്തിന് അറിയാന്‍ ഉല്‍ക്കണ്ഠ പെരുത്തുനില്‍ക്കുമ്പോള്‍, ഞാന്‍ ഒരുനിമിഷം പ്രസംഗം നിര്‍ത്തി മൌനമായി കത്തിലെ സാരാംശം നോക്കി:

‘തെണ്ടിക്കഴുതേ, നിണ്‌റ്റെ വായടയ്ക്കടാ, മണ്ടശ്ശിരോമണി!’

എന്നായിരുന്നു കുറിപ്പില്‍.

Advertisement

കത്തിലെ ഉള്ളടക്കം പരസ്യമായി പറയണമോ എന്നു സംശയിക്കുമ്പോള്‍, പെട്ടെന്ന് എനിക്ക് ഒരു യുക്തിതോന്നി. വിഷാദാത്മകസ്വരത്തില്‍ സഹതാപഭാവത്തോടെ പ്രതിപക്ഷ നായകനെ ചൂണ്ടി ഞാന്‍ പറഞ്ഞു: ‘മാന്യ ജനങ്ങളെ, തിരഞ്ഞെടുപ്പില്‍ എന്റെ എതിരാളിയാണെങ്കിലും കത്തുതന്ന സുഹൃത്തിനോടു എനിക്ക് അങ്ങേയറ്റത്തെ സഹതാപമുണ്ട് നിങ്ങളും സഹതാപപൂര്‍വ്വം ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ നോക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. അദ്ദേഹം എന്റെ കൈവശം തന്നകുറിപ്പ് അതേപടി ഞാന്‍ വായിക്കാം:

‘എന്റെ ഭാര്യയുടെ കെട്ടുതാലി ഈ മൈതാനത്തുവച്ചു നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടുകിട്ടുന്നവര്‍ ദയവുചെയ്ത് താന്തോന്നിയായ എണ്‌റ്റെ ഭാര്യയെക്കൂടി കൊണ്ടുപോകണം എന്നപേക്ഷ.’

കൂക്കും വിളികളും ആകാശം പിളര്‍ന്നു! നേതാവ് മഞ്ഞളിച്ച മുഖവുമായി സ്ഥലംവിട്ടു. തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ എന്നെ ജയിപ്പിച്ചത് ഈ കെട്ടുതാലിയാണ്.

 129 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment27 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health55 mins ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment1 hour ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment3 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment6 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment8 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment9 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment27 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment22 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »