കെ.എഫ്.സി ചിക്കനില്‍ പുഴുവരിക്കുന്നു ; വീഡിയോ പുറത്ത് വന്നിട്ടും നടപടിയില്ല

178

22_12_04_12_KFC123

അന്താരാഷ്ട്ര തലത്തില്‍ ചിക്കന്‍ രുചിയുടെ മറുപേരായാണ് കെ.എഫ്.സി ആറിയപ്പെടുന്നത്. കെ.എഫ്.സി ചിക്കന്‍ രുചിക്കാത്തവര്‍ വളരെ ചുരുക്കം. ലോകത്തില്‍ വിവിധയിടങ്ങളില്‍ കെ.ഫ്.സി ക്കെതിരെ വാര്‍ത്തകള്‍ വന്നിട്ടും കെ.എഫ്.സി യോടുള്ള ആളുകളുടെ പ്രീയത്തിന് യാതൊരു മാറ്റവുമില്ല

എന്നാല്‍ കെ.എഫ്.സി പ്രേമികളുടെ മുഖം കറുപ്പിക്കുന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഒരു യുവതി വാങ്ങിയ കെ.എഫ്.സി വിഭവത്തില്‍ നിറയെ പുഴുക്കള്‍. അപ്പോള്‍ തന്നെ അവര്‍ വാങ്ങിയ കെ.എഫ്.സിയുടെ പ്രധാന വിഭവമായ ചിക്കന്‍ വിംഗ്‌സിന്റെ വീഡിയോയും പുറത്ത് വിട്ടു.

പത്ത് പീസുള്ള പാക്കില്‍ നിന്ന് 5 കഷ്ണം കഴിച്ച് ആറാമത്തെതില്‍ നിന്നാണ് പുഴു യുവതിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കവര്‍ പരിശോധിച്ചപ്പോള്‍ ഞെട്ടി. അത്നിറയെ വെളുത്ത പുഴുക്കള്‍ . വീഡിയോ എടുത്ത് മാധ്യമങ്ങള്‍ക്ക് നല്കിയെങ്കിലും ണ്ടിപടിയൊന്നും ഉണ്ടായിട്ടില്ല. സംഭവം കെ.എഫ്.സി നിഷേധിക്കുകയും ചെയ്തു.

Advertisements