670px_Get_Six_Pack_Abs_Step_9

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് സിക്സ് പാക്കിന്‍റെ ആവശ്യം ഒന്നുമില്ല. എന്നാലും സിക്സ് പാക്ക് ആവശ്യമുള്ള ആണ്‍ പിള്ളേര്‍ കാണുമല്ലോ. ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.

അങ്ങനെയുള്ള ചില വ്യായാമ മുറകളാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൃത്യമായ വ്യയാമത്തിലൂടെ വയര്‍ ഒതുക്കി എടുക്കാന്‍ സാധിക്കും. ഈ വ്യായാമ മുറകള്‍ ഒന്ന് ശ്രദ്ധിക്കൂ …

 1. സിറ്റ് അപ്പ്സ്

670px Get Six Pack Abs Step 9

2. ക്രന്ജസ്

670px Get Six Pack Abs Step 2 Version 3

 3. ലെഗ് ലിഫ്റ്റ്‌സ്.

670px Get Six Pack Abs Step 11

4. ജാക്ക് നെയില്‍ സിറ്റ് അപ്പ്സ്.

670px Get Six Pack Abs Step 4 Version 4

 

5. ബട്ട്‌ അപ്പ്സ് .

670px Get Six Pack Abs Step 5 Version 3

 

6. സ്റ്റാറ്റിക് ഹോള്‍ഡ്‌

 

670px Get Six Pack Abs Step 13

7. ഒബ്ലിഗ് മസ്സിലുകള്‍ പകപ്പെടുത്തുക.

670px Get Six Pack Abs Step 7 Version 4

 8. ക്രന്ജ് ചെയ്യുക

670px Get Six Pack Abs Step 15

9. ആബ് റോളര്‍ എക്സര്‍സൈസ്

670px Get Six Pack Abs Step 9 Version 4

 

10. പുള്‍ അപ്പ്സ്

670px Get Six Pack Abs Step 10 Version 3

11. സ്ക്വാട്സ്

670px Get Six Pack Abs Step 11 Version 4

 

 

You May Also Like

വന്നപ്പോള്‍ പൂച്ച കുട്ടികളും ഇപ്പോള്‍ പുലികുട്ടികളുമായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍..

ഇന്ത്യന്‍ ക്രിക്കറ്റ് എന്ന വലിയ ലോകത്തേക്ക് വരുമ്പോള്‍ പിന്നീട് ക്രിക്കറ്റിന്റെ ദൈവമായിമാറിയ സച്ചിന്‍ പോലും ഒരു…

ലോകം കണ്ണുതുറക്കാന്‍ സമയമായി – ബൈജു ജോര്‍ജ്ജ്.

മനുഷ്യകുലം ഉണ്ടെങ്കിലല്ലേ അവിടെ യുദ്ധങ്ങള്‍ ഉണ്ടാകൂ .., ആക്രമണങ്ങള്‍ ഉണ്ടാകൂ .., കൊലപാതകങ്ങള്‍ നടക്കൂ .., പ്രക്രതിയെ നശിപ്പിക്കാന്‍ കഴിയൂ ..!, ഓരോ വ്യക്തിയും സ്വയം മനസ്സിലാക്കുക …, അവനവന്റെ ശവക്കുഴി അവനവന്‍ തന്നെ തോണ്ടാണോയെന്ന് …?

ബലാല്‍സംഗക്കാരന്റെ മന:ശാസ്ത്രം

ബലാല്‍സംഗത്തിന്റെ താത്വികമായ ഒരു അവലോകനമാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ബുദ്ധിജീവികള്‍ ഉദ്ദേശിക്കുന്നത്. ബലാത്സംഗവീരന്മാരും അല്പ്പവസ്ത്രധാരിണികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്കളിലൂടെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സംഭവങ്ങള്‍ വീക്ഷിച്ചാല്‍ ‘ഒരു ഡീസന്റ് പാര്‍ട്ടിയെ തരത്തിന് കിട്ടിയാല്‍’ ഒന്ന് റേപ്പ് ചെയ്തുകളയാം എന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. ഇനി അത് നടന്നില്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു റേപ്പ് അവലോകന സ്റ്റാറ്റസ് അപ്‌ഡേറ്റ് എങ്കിലും നിര്‍ബന്ധമാണ്. ഫേസ്ബുക്ക് പൊട്ടക്കുളങ്ങളിലെ ഫണീന്ദ്രന്‍മാരായ പുളവന്മാര്‍ക്കിടയില്‍ ഒരു ഉറുമ്പിനെപ്പോലും റേപ്പ് ചെയ്യുന്ന കാര്യം മനസ്സില്‍ പോലും ചിന്തിക്കാത്തവന്‍ മുതല്‍, അല്പവസ്ത്രധാരിണിയായ പെണ്ണിനെ എവിടെക്കണ്ടാലും റേപ്പ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നവന്‍വരെ ആന്റിറേപ്പ് പ്രൊറേപ്പ് ആക്റ്റിവിസ്റ്റ് മോഡില്‍ വിലസുകയും സ്വന്തം പ്രൊഫൈലിനു റേപ്പ് അപ്‌ഡേറ്റ് വഴി പരമാവധി മൈലേജ് കൂട്ടുകയും ചെയ്യുമ്പോള്‍ ‘നാടോടുമ്പോള്‍ നടുവേ ഓടണം’ എന്നും ‘ചേരയെ തിന്നുന്ന നാട്ടിലെത്തുമ്പോള്‍ അതിന്റെ നടുമുറി തിന്നണം’ എന്നുമുള്ള പ്രമാണങ്ങള്‍ അനുസരിച്ചു ബലാത്സംഗത്തിന്റെ മനശാസ്ത്രം താത്വികമായിത്തന്നെ തന്നെ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

ബലാല്‍സംഗശേഷം എന്ത് സംഭവിക്കുന്നു?

ബലാല്‍സംഗം കഴിയുന്ന ആദ്യ ദിവസങ്ങളില്‍ അതിയായ വിഷമവും ആത്മഹത്യ ചെയ്യണം എന്ന തോന്നലും ഒക്കെ കണ്ടു എന്ന് വരാം. ജീവിതത്തിന്റെ നിയന്ത്രണം കയ്യില്‍ നിന്ന് പോയി എന്നാ തരത്തിലുള്ള ചിന്തകളും, വിശപ്പ്‌ കുറയുക, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ഉറക്കക്കുറവ്, കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാനും മറ്റുമുള്ള താത്പര്യക്കുറവ് എന്നിവ പ്രകടമാവാം. ലൈംഗിക കാര്യങ്ങളില്‍ വിരക്തിയുണ്ടാവുക സ്വാഭാവികമാണ്.