കേരളത്തിലെ ആണ്പിള്ളേര്ക്ക് സിക്സ് പാക്കിന്റെ ആവശ്യം ഒന്നുമില്ല. എന്നാലും സിക്സ് പാക്ക് ആവശ്യമുള്ള ആണ് പിള്ളേര് കാണുമല്ലോ. ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.
അങ്ങനെയുള്ള ചില വ്യായാമ മുറകളാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കൃത്യമായ വ്യയാമത്തിലൂടെ വയര്‍ ഒതുക്കി എടുക്കാന്‍ സാധിക്കും. ഈ വ്യായാമ മുറകള്‍ ഒന്ന് ശ്രദ്ധിക്കൂ …
1. സിറ്റ് അപ്പ്സ്
2. ക്രന്ജസ്
3. ലെഗ് ലിഫ്റ്റ്സ്.
4. ജാക്ക് നെയില്‍ സിറ്റ് അപ്പ്സ്.
5. ബട്ട് അപ്പ്സ് .
6. സ്റ്റാറ്റിക് ഹോള്‍ഡ്
7. ഒബ്ലിഗ് മസ്സിലുകള്‍ പകപ്പെടുത്തുക.
8. ക്രന്ജ് ചെയ്യുക
9. ആബ് റോളര്‍ എക്സര്‍സൈസ്
10. പുള്‍ അപ്പ്സ്
11. സ്ക്വാട്സ്