asokan-charuvil
മലയാള ചെറുകഥാസാഹിത്യത്തില്‍ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് അശോകന്‍ ചരുവില്‍.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ച അദ്ദേഹം രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായി സേവനം അനുഷ്ടിക്കുന്നു.  ഇടതുപക്ഷ പ്രസ്തനങ്ങുടെ മതേതര നിലപാടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം ഇട്ട ഫേസ്ബുക്ക് post വൈരലായി മാറിയിരുന്നു.  എന്തു കൊണ്ട് ഇത്രകാലവും തങ്ങളുടെ കൂടെ നിന്ന കേരളത്തിലെ ഹിന്ദു ഭൂരിപക്ഷവിഭാഗത്തെ മതേതരവല്‍ക്കരിക്കാനും അതുവഴി ജനാധിപത്യവല്‍ക്കരിക്കാനും ഇടതുപക്ഷ പാര്‍ടികള്‍ക്കു കഴിഞ്ഞില്ല? എന്ന് അദ്ദേഹം ഇടതുപക്ഷ പാര്‍ട്ടികളോട് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂരണ രൂപം ചുവടെ…

കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരു മതത്തില്‍ പെട്ടവരാണെന്നാണോ കാനം രാജേന്ദ്രന്‍ കരുതുന്നത്?എന്തിനാണ് ന്യൂനപക്…

Posted by Asokan Charuvil on Saturday, 18 July 2015

Advertisements