കേരളത്തില്‍ ബീഫ് നിരോധിച്ചു ??? കാണൂ രസകരമായ വീഡിയോ …

217

എന്ത് നിയമം കൊണ്ട് വന്നാലും നാല്‍ക്കാലികള്‍ക്ക് കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്‌ ഇന്നാട്ടില്‍. കോഴിയും ആടും കഴിക്കാത്ത, ദിനവും ബീഫ് കഴിക്കുന്ന വിരുതന്മാരുള്ള കേരളത്തില്‍ ബീഫ് നിരോധിച്ചാലോ ? എന്തായിരിക്കും അവസ്ഥ ?.

ആരും മൂക്കത്ത് വിരല്‍ വെക്കേണ്ട, നമ്മള്‍ ഈ കാഴ്ചയും കാണേണ്ടി വരും. കണ്ടു നോക്കൂ ഈ അതിരസകരമായ വീഡിയോ …