Malayalam Cinema
കേരളത്തില്‍ മമ്മുട്ടിക്ക് ആണോ മോഹന്ലാലിനാണോ ആരാധകര്‍ കൂടുതല്‍?
കേരളത്തില്‍ മമ്മുട്ടിക്ക് ആണോ മോഹന്ലാലിനാണോ ആരാധകര്‍ കൂടുതല്‍?
169 total views

കേരളത്തില്‍ മമ്മുട്ടിക്ക് ആണോ മോഹന്‍ലാല്‍നെ ആണോ ആരാധകര്‍ കൂടുതല്‍? ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനു ഉത്തരം കണ്ടത്താനുള്ള ശ്രമത്തില്‍ ആണ് മലയാള സിനിമയെ ലോകത്ത് എല്ലായിടത്തും നൊടിയിടയില്‍ എത്തിച്ച സ്റ്റാര്‍ട്ട് അപ് കമ്പനി ആയ റീല്‍മോങ്ക് ടീം. ഒരിക്കല്‍ ഒരു സിനിമ കാണുള്ള കൊതി ആണ് റീല്മോന്കിന് തുടക്കം ഇട്ടതെങ്കില്‍ ഇത്തവണ ആ ടീമിനുള്ളിലെ മമ്മുട്ടി മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഇടയില്‍ ഉച്ചയുണ് സമയത്ത് തോന്നിയ ഒരു സംശയം അവര്‍ ഒരു ഫേസ്ബുക്ക് ആപ്ല് ആക്കി മാറ്റി. കേരളത്തില്‍ മമ്മുട്ടിക്ക് ആണോ മോഹന്‍ലാല്‍നെ ആണോ ആരാധകര്‍ കൂടുതല്‍? എന്ന് കേരള ജനതയോട് ചോദിക്കാന്‍ പറ്റിയ ആപ്പും ഇവര്‍ ഇപ്പോള്‍ ഇറക്കിയിട്ടുണ്ട്.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ബിഗ് ബി എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും തീയേറ്ററുകളിലെത്തിയപ്പോ ടിക്കറ്റ് കിട്ടുമോ എന്ന ആശങ്കമൂലം രണ്ട്, മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ടിക്കറ്റെടുത്തിരുന്ന ആരാധകരും. മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിന് പ്രതികാരമായി പാക്കിസ്ഥാന്റെ റെയില്‍വേയുടെയും യൂണിവേഴ്സിറ്റിയുടേയും അടക്കം മൂന്ന് സൈറ്റുകള്‍ ഹാക്ക് ചെയ്തതു. വെബ്സൈറ്റില്‍ നീ പോ മോനേ ദിനേശ എന്ന ഡയലോഗ് ഇട്ട മോഹന്‍ലാല്‍ ആരാധകര്‍ ഉള്ള ഈ കേരളത്തില്‍ എത്ര വോട്ട്നെ ആണ് ഇവര്‍ തമ്മില്‍ ഉള്ള അകലം എന്ന് അറിയാന്‍ എല്ലാവരും ആകാംഷയോടെ കാത്ത് ഇരിക്കുകയാണ് https://app.reelmonk.com/ എന്ന സൈറ്റില്‍ പോയി ഇഷ്ട്ടമുള്ള താരത്തിന്റെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ട്ട താരത്തിനു വോട്ട് രേഖപെടുത്താവുന്നതാണ്, ഒപ്പം നിങ്ങള്‍ എത്രത്തോളം ആ താരത്തെ ഇഷ്ട്ട പെടുന്നു കൂടി ഈ ആപ് പറഞ്ഞു തരും. കൂടാതെ നിങ്ങള്‍ക്ക് ഇത് നിങ്ങളുടെ ഫേസ്ബുക്ക് വാള്ളില്‍ പരസ്യ പെടുത്താവുന്നതാണ്. അല്ലാത്തവര്‍ക്ക് അത് ഷെയര്‍ ചെയ്യാതെ ഇരിക്കാന്‍ ഉള്ള അവസരവും ഈ ആപ് നല്ക്കുന്നു. എന്നതും ഫാന്‍സുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
170 total views, 1 views today