fbpx
Connect with us

Featured

കേരളത്തില്‍ സാത്താന്‍ സേവക്കാര്‍ ശക്തമായി വേരുറപ്പിക്കുന്നു.!!

അമേരിക്കന്‍ പ്രസിഡന്റ്‌മാര്‍ മുതല്‍ അങ്ങോട്ട്‌ ലോകമെമ്പാടും അറിയപെടുന്ന നിരവധി പേര്‍ സാത്താന്‍ സേവയ്‌ക്ക് അടിമകള്‍ ആണെന്നാണ് വിവരം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗപെടുത്തിയാണ് ഇതിനുള്ള പ്രചാരണം നടക്കുന്നത്

Read more: http://boolokam.com/?p=61411#ixzz25g44Ic00

 121 total views

Published

on

സാത്താന്‍ ആരാധനയെപറ്റി അതിശക്തമായ ബോധവല്‍ക്കരണം നടക്കുന്ന ഒരു കാലഘട്ടം ആണിത്. എന്നിരുന്നാല്‍ പോലും കേരളത്തില്‍ അതിശക്തമായി സാത്താന്‍സേവ തിരിച്ചു വരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നു. അമേരിക്കയില്‍ സ്ഥാപിതമായ “church of sathan” നെ ലോകമെമ്പാടും വേരുറപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് ചിലര്‍ എന്നു വേണം ഈ അടുത്തിടെ കണ്ട ചില ഫേസ്ബുക്ക് പോസ്സ്റ്റുകളില്‍ നിന്നു മനസിലക്കാന്‍.. വര്‍ത്തമാന കാലഘട്ടത്തില്‍ സാത്താന്‍ സേവയെ പറ്റി പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തെ വന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ്‌മാര്‍ മുതല്‍ അങ്ങോട്ട്‌ ലോകമെമ്പാടും അറിയപെടുന്ന നിരവധി പേര്‍ സാത്താന്‍ സേവയ്‌ക്ക് അടിമകള്‍ ആണെന്നാണ് വിവരം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗപെടുത്തിയാണ് ഇതിനുള്ള പ്രചാരണം നടക്കുന്നത്

സാധാരണയായി ഇത്തരം കൂട്ടങ്ങളില്‍ 2 തരമാണുള്ളത്‌ എന്നു പറയേണ്ടി വരും

1.വെറും അംഗങ്ങള്‍ 2.സജീവ അംഗങ്ങള്‍. .ഇത്തരത്തില്‍ സജീവഅംഗങ്ങള്‍ കൂടുതലായും കണ്ട് വരുന്നത് കോളേജുകളില്‍ ആണ്. മദ്യവും മയക്കുമരുന്നും നല്‍കിയാണത്രേ ഇത്തരം യുവാക്കളെ തങ്ങളുടെ കൂട്ടത്തിലേക്ക് അവര്‍ കൊണ്ട് വരുന്നത്. ഈ അടുത്തിടെ മുതല്‍ കോട്ടയത്തും മറ്റും കയ്യില്‍ ഓസ്തി നല്‍കുന്നത് അവസാനിപ്പിച്ചിരുനു. ഇതിനുള്ള കാരണം മറ്റൊന്നും അല്ല സാത്താന്‍ സേവക്കാര്‍ക്ക് ഓസ്തി മോഷ്ടിച്ചു കൊണ്ട് നല്‍കുന്നതായി. കണ്ടെത്തിയതിനാല്‍ ആണ്.

ആദ്യമായി ഇതില്‍ ചേരാന്‍ വേണ്ടി സ്വന്തന്‍ രക്തത്തില്‍ എഴുതി തയ്യാറാക്കിയ ഒരു സമ്മതപത്രം തയ്യാറാക്കി അതില്‍ ഒപ്പ് ഇടിയ്ക്കും പിന്നീട് ആരാധനയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുക അവരുടെതായ ഗാനങ്ങളും, പ്രസംഗങ്ങളും  ആയിരിക്കും.ഓസ്തിയെ അപമാനിക്കുന്ന തരത്തില്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും അതിന്റെ നീതിക്കും തന്നെ എതിരാകും. തങ്ങളുടെ കൂട്ടതില്‌പെട്ടവരെ വിവധങ്ങളായ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഇവര്‍ തന്നെ ആണ്.

Advertisement



പാമ്പാടിയിലും മറ്റും ഈയിടെ നടന്ന ഓസ്തി മോഷണം ഇതുമായി കൂട്ടി വായിക്കേണ്ടതന്നെയാണ്.. ഇതോടൊപ്പം തന്നെകൂട്ടി വായിക്കേണ്ടതാന് .അതിനാല്‍ തന്നെ ഇനി ഇത്തരം ഒരു റിക്വസ്റ്റ് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്നാല്‍ സൂക്ഷിക്കുക… നിങ്ങള്‍ ഒരു പക്ഷെ തുറക്കുക തെറ്റിലെയ്ക്കുള്ള വഴി ആയിരിക്കാം..

 122 total views,  1 views today

Advertisement
Uncategorized29 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment46 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement