Featured
കൈ നഷ്ടപ്പെട്ടവര്‍ക്കായി ഏതു ജോലിയും ചെയ്യാന്‍ കൃത്രിമ ഹാന്‍ഡ് റോബോട്ട്
നമ്മുടെ കൈകള്‍ അപകടത്തിലോ മറ്റോ നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. എന്ത് ജോലി ചെയ്യാനും നമുക്ക് കൈകള്‍ ഇല്ലാതെ പറ്റില്ലല്ലോ. അങ്ങിനെ ഉള്ളവര്‍ക്കായി ഒരു കൃത്രിമ ഹാന്‍ഡ് റോബോട്ട് അല്ലെങ്കില്‍ ലോകത്തെ ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്രോസ്തെട്ടിക്ക് ഹാന്‍ഡ് തയ്യാറാക്കിയിരിക്കുകയാണ് ബെബയോനിക്3 എന്ന കമ്പനി.
139 total views

ഒന്ന് നമ്മുടെ ബ്രെഡില്‍ ബട്ടര്‍ തേക്കുവാനോ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ മൌസ് നീക്കുവാനോ ഉപയോഗിക്കുവാനോ, സ്വിച്ച് ഓണ്‍ ചെയ്യുവാനോ, നമ്മള് ഒരു യാത്ര പോവുകയാണെങ്കില്‍ നമ്മുടെ സ്യൂട്ട്കേസ് എടുത്തു നടക്കുവാനോ, ഒരു ചായ ഉണ്ടാക്കുവാനോ എന്തിനേറെ എഴുതുവാന്‍ വരെ ഈ അഡ്വാന്‍സ്ഡ് പ്രോസ്തെട്ടിക്ക് ഹാന്‍ഡ് നിങ്ങളെ സഹായിക്കും.
അതിന്റെ വീഡിയോ ഡെമോ ഒന്ന് കണ്ടു നോക്കൂ.
ഇന്ഡ്രോഡക്ഷന് വീഡിയോ ഒന്ന് കണ്ടു നോക്കൂ
എങ്ങിനെ ഉണ്ട് ഈ റോബോട്ടിക് ഹാന്‍ഡ്? നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെന്കില് കൈകള്‍ നഷ്ട്ടപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ തന്നെ വിവരം അറിയിക്കൂ
140 total views, 1 views today