കൊക്ക കോളയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

0
244

download

കോള കമ്പനി എന്ന് കേട്ടാല്‍ പണ്ടത്തെ ആവേശമൊന്നും ഇന്ന് മലയാളികള്‍ക്ക് ഇല്ലെങ്കിലും ഇപ്പോഴും കൊക്ക കോള യെ മറക്കാന്‍ നമുക്കാവില്ല. എന്നാല്‍ ആഗോള തലത്തില്‍ കൊക്ക കോളയുടെ മാര്‍ക്കറ്റ് ചെറുതൊന്നുമല്ല . ഈ കോളയെ ക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ നമുക്ക് നോക്കാം …

162034 375x268 Classic Coke bottles

1. ആദ്യത്തെ കൊക്ക കോള ഔട്ട്‌ലെറ്റ്‌ തുറക്കുന്നത് അറ്റ്‌ലാന്റയില്‍ ജോ ജേക്കബ്സ് ഫാര്‍മസി ആയിരുന്നു.

images (2)

2.  കൊക്ക കോള യുടെ ഫോര്‍മുല തയ്യാറാക്കുന്നത് 1886 ല്‍ ജോണ്‍ സ്റ്റിത് പെംബെര്‍ട്ടണ്‍ ആണ്.

 

images

3. ആദ്യകാലത്ത് ബ്രെയിന്‍ ടോണിക് ആയാണ് അദ്ദേഹം ഇത് നല്‍കിയിരുന്നത്.

Coca Cola Vintage Ad 11

4. കൊക്ക കോള യ്ക്ക് വേണ്ടിയുള്ള പ്രചോദനം പെംബര്‍ട്ടന് ലഭിക്കുന്നത് 1863 ല്‍ ആണ്‍ഗെലോ മാരിനി കൊക്കൈനും റെഡ് വൈനും ചേര്‍ത്തുണ്ടാക്കിയ വിന്‍ മാരിനി കണ്ടിട്ടാണ്.

images (1)

5. പ്രതിവര്‍ഷം 79 ബില്ല്യന്‍ ഗ്യാലന്‍ ജലമാണ് കൊക്ക കോള  ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് എങ്കില്‍ ഏകദേശം  8000 ബില്യന്‍ ഗ്യാലന്‍ ജലമാണ് കൊക്ക കോള  സൂക്ഷിക്കുന്നതിനാവശ്യമായ ബോട്ടിലുകളും ക്യാനുകളും നിര്‍മ്മിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്.

images (3)

6. ആദ്യകാലങ്ങളില്‍ പല നിറങ്ങളിലാണ് കൊക്ക കോള  വിറ്റഴിച്ചിരുന്നത്.

old coca cola bottle 00448440

7. സൈനികര്‍ക്ക് വേണ്ടി 1955 ലാണ് ആദ്യമായി കോക്ക് ബോട്ടിലുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

images (3)

8.  കൊക്ക കോളയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ അമേരിക്കന്‍ ഫുഡ് ചെയിന്‍ കമ്പനിയായ മക് ഡോനാള്‍ഡ്സ് ആണ്.

images (6)

9. 2012 ലെ കണക്കനുസ്സരിച്ച് 200 ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 1.8 ബില്ല്യന്‍ ആള്‍ക്കാര്‍ ദിവസവും കൊക്ക കോള  കുടിക്കുന്നവര്‍ ആയിരുന്നു. അതായതു മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്ന് ആള്‍ക്കാര്‍.

images (5)

10. 1886 ല്‍ ആദ്യത്തെ സോഡാ ഫൌന്റൈന്‍ കൊക്ക കോളക്ക് ഒരു ഗ്ലാസ്സിന്റെ വില 5 സെന്റ്‌ ആയിരുന്നു. രൂപയുടെ മൂല്യം വെച്ച് ഇന്നത്തെ കണക്ക് നോക്കുകയാണ് എങ്കില്‍ ഇന്നത്തെ 6400 രൂപ വരും .

images (4)